ഇന്ത്യയുടെ അപ്രതീക്ഷിതമായി ആക്രമണത്തിൽ പ്രകമ്പനം കൊണ്ട് പാകിസ്ഥാൻ ഭീകര കേന്ദ്രങ്ങൾ. ഇന്ത്യയുടെ ആക്രമണത്തിൽ 200 മുതൽ 300 വരെ ഭീകരന്മാർ കൊല്ലപ്പെട്ടു എന്നാണ് അനുദ്യോഗിക കണക്കുകൾ, എന്നാൽ വാർത്തക്ക് ഇന്ത്യയെ പാക്കിസ്ഥാനോ സ്ഥിരീകരണം നൽകിയിട്ടില്ല. പക്ഷെ, പക്ഷെ ദേശിയ വാർത്ത ഏജൻസിയായ എ എൻ ഐ ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ജെയ്‌ഷെ മുഹമ്മദിന്റെ പാകിസ്ഥാനിൽ അഭയം പ്രാപിച്ച കാമ്പുകൾക്ക് നേരെയാണ് ഇൻഡ്യൻ വ്യോമാക്രമണം നടന്നത്.
200 മുതൽ 300 വരെ ഭീകരർ ശക്തമായ ആക്രമണത്തിൽ കൊല്ലപ്പെട്ടു എന്നാണ് റിപ്പോർട്ടുകൾ, പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തരമന്ത്രി മന്ത്രിയും എല്ലാവരും കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് ഇത്തരത്തിൽ ഒരു ആക്രമണം ഉണ്ടായത് എന്നാണ് വിലയിരുത്തൽ.
എന്നാൽ പാകിസ്ഥാൻ ഇന്ത്യൻ അതിർത്തിയിൽ നിർത്താതെ വേടി ഉയർത്തുന്നു എന്നുള്ള റിപ്പോർട്ടുകൾ ആണ് പുറത്ത് വരുന്നത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…