കൊളംബിയ; ദക്ഷിണ അമേരിക്കൻ രാജ്യമായ കൊളംബിയയിൽ സതെൻ കാലി എന്ന ഹോട്ടലിൽ ആണ് ലൈംഗിക ശേഷി വർദ്ധിപ്പിക്കുന്ന ഉത്തേജക മരുന്ന് കഴിച്ച ശേഷം തുടർച്ചയായി അഞ്ച് മണിക്കൂർ ശാരീരിക ബന്ധത്തിൽ ഏർപ്പെട്ട യുവതി ഹൃദയ സ്തംഭനം മൂലം മരിച്ചത്.
പങ്കാളിയോട് ശാരീരിക ബന്ധത്തിൽ ഏർപ്പെടുത്തിയ സമയത്ത് തലകറങ്ങുന്നു എന്നു 32 കാരിയായ യുവതി അറിയിക്കുക ആയിരുന്നു. തുടർന്ന് എമർജൻസി സർവീസിൽ വിവരം അറിയിച്ചു എങ്കിലും അവർ എത്താൻ വൈകും എന്ന വിവരം ലഭിച്ചതോടെ, യുവതിയെ പുതപ്പുകൊണ്ട് ശരീരം മറച്ച് യുവാവ് തന്നെ ആശുപത്രിയിൽ എത്തിക്കുക ആയിരുന്നു. എന്നാൽ ആശുപത്രിയിൽ എത്തുന്നതിന് മുന്നേ തന്നെ യുവതി മരണത്തിന് കീഴടങ്ങുക ആയിരുന്നു എന്നാണ് ആശുപത്രിയിൽ അധികൃതർ പുറത്ത് വിട്ട വിവരം.
ഇന്ത്യൻ ഒടിടി രംഗത്ത് പുതിയ വിപ്ലവമാകാൻ ഒരുങ്ങുന്ന ഗ്ലോബൽ പിക്സ് ഇൻകോർപ്പറേഷന്റെ സംരംഭമായ ഗ്ലോപിക്സ് ഇന്ന് അതിന്റെ ലോഗോ ലോഞ്ച്…
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…