ജമ്മു കശ്മീരിൽ സൈനികനെ ഭീകരർ തട്ടിക്കൊണ്ടുപോയി; വ്യാപക തിരച്ചിൽ നടത്തുന്നു..!!

33

ശ്രീനഗർ; അവധിയിൽ ആയിരുന്ന സൈനികനെ വീട്ടിൽ നിന്നും ഭീകരർ തട്ടിക്കൊണ്ടുപോയി, സൈനികൻ മുഹമ്മദ് യാസീൻ ഭട്ടിനെയാണ് ഭീകരർ തട്ടിക്കൊണ്ടു പോയത്.

മുൻപ് ഇത് പോലെ ലഫ്റ്റനന്‍റ് ഉമർ ഫയാസിനെ ഭീകരർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയിരുന്നു. സമാനമായ രീതിയിലാണ് വീണ്ടും തട്ടിക്കൊണ്ടുപോകൽ നടന്നിരിക്കുന്നത്.

മുഹമ്മദ് യാസീന് വേണ്ടിയുള്ള വിപുലമായ അന്വേഷണത്തിൽ ആണ് കരസേനയും അർധ സൈനികരും അടങ്ങുന്ന സംഘം വിപുലമായ അന്വേഷണമാണ് നടത്തി വരുന്നത്. എന്നാൽ ഭീകരർ ആണ് തട്ടിക്കൊണ്ടു പോയത് എന്നുള്ള രീതിയിൽ തെളിവുകൾ ഒന്നും ലഭിച്ചില്ല എന്നാണ് പോലീസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

You might also like