മാസം ശബളം വാങ്ങുന്നത് 60000 രൂപ, കൂടെ റേഷൻ കാർഡിൽ ദാരിദ്യ രേഖക്ക് താഴെ ഉള്ളവരുടെ ആനുകൂല്യങ്ങളും. പറയുന്നത് മറ്റാരെയും കുറിച്ചല്ല, വനിതാ കമ്മീഷൻ അധ്യക്ഷൻ എം സി ജോസഫൈനെ കുറിച്ചാണ്.
സംഭവം വിവാദം ആയത്തോടെ ഭക്ഷ്യമന്ത്രി പി തിലോത്തമൻ റേഷൻ കാർഡ് റദ്ദ് ചെയ്യാൻ ഉത്തരവ് ഇട്ടത്, പ്രത്യേക പരിഗണനകള്‍ കിട്ടുന്ന മുന്‍ഗണനപട്ടികയില്‍ ജോസഫൈന്‍ അനര്‍ഹമായി ഉള്‍പ്പെട്ടെന്ന് കണ്ടെത്തിയിരുന്നു ഇതിനാലാണ് കാര്‍ഡ് റദ്ദാക്കി മുന്‍ഗണനേതര കാര്‍ഡ് നല്‍കാന്‍ നിര്‍ദേശം നല്‍കിയത്. എറണാകുളം എളംകുന്നപ്പുഴ പഞ്ചായത്ത് പരിധിയിലെ മുരിക്കുംപാടം റേഷന്‍ കടയില്‍ 1735038020 നമ്പര്‍ റേഷന്‍ കാര്‍ഡിലാണ് ജോസഫൈന്റെ പേരുള്ളത്.
വനിതാ കമ്മീഷൻ അധ്യക്ഷ എന്ന നിലയിൽ ജോസഫൈൻ സർക്കാരിൽ നിന്നും പ്രതിമാസം കൈപറ്റുന്നത് അറുപതിനായം രൂപയാണ്. എന്നാൽ റേഷൻ കാർഡിൽ കാണിച്ചിരിക്കുന്നത് 1800 രൂപയും. ജോസഫൈന്റെ സഹോദരൻ ജോണ്സന്റെ ഭാര്യ ലിയോനയുടെ പേരിൽ ആണ് റേഷൻ കാർഡ്. ആനുകൂല്യങ്ങൾ ഉള്ള കാർഡ് ലഭിക്കണം എങ്കിൽ ജോസഫൈന്റ പേര് ഒഴുവാക്കി പുതിയ കാർഡിന് അപേക്ഷിക്കണം.
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…
ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്കർ മൂന്നാം വാരത്തിലും ബ്ലോക്ക്ബസ്റ്റർ വിജയം തുടരുകയാണ്. കേരളത്തിൽ 20 കോടി ഗ്രോസ് നേടി…
ധ്യാൻ ശ്രീനിവാസനെ നായകനാക്കി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന 'ഡിറ്റക്റ്റീവ് ഉജ്ജ്വലൻ' ആരംഭിച്ചു. ഇന്ന് നടന്ന പൂജ…
ഇന്ദ്രജിത്ത് സുകുമാരൻ, ബൈജു സന്തോഷ് , അനൂപ് മേനോൻ, മറീന മൈക്കിൾ കുരിശിങ്കൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വരുൺ ജി പണിക്കർ…
ക്രിയേറ്റീവ് ഡയറക്ടർ ക്രിഷ് ജാഗർലമുഡിയുമായി അനുഷ്കാ ഷെട്ടി വീണ്ടും ഒന്നിക്കുന്ന ചിത്രം ' ഘാട്ടി' ഫസ്റ്റ് ലുക്ക് പുറത്ത്. അനുഷ്ക…
ആഗോള തലത്തിലുൾപ്പെടെ ഏറെ പ്രശംസ നേടിയ 'ഓൾ വി ഇമാജിൻഡ് ആസ് ലൈറ്റ്' എന്ന ചിത്രത്തിൻ്റെ പ്രത്യേക പ്രദർശനം കൊച്ചിയിൽ…