ശബരിമല യുവതി പ്രശ്നങ്ങൾ ആളികത്തുന്നതിന് ഇടയിൽ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന് എതിരെ വിമർശന പോസ്റ്റ് ഇട്ട മേല്ശാന്തിയെ താൽകാലികമായി പുറത്താക്കി. മലബാർ ദേവസ്വംബോർഡിന് കീഴിലുള്ള കാഞ്ഞങ്ങാട് മഡിയൻ കുലോംക്ഷേത്രത്തിലെ മേൽശാന്തി മാധവൻ നമ്പൂതിരിയെയാണ് ക്ഷേത്രം ട്രസ്റ്റി സസ്‌പെൻഡ് ചെയ്‌തത്. ഫേസ്ബുക്ക് വഴിയാണ് മേൽശാന്തി വിമർശനം നടത്തിയത്.
തന്റെ ഫേസ്ബുക്ക് പ്രൊഫൈൽ വഴി ബിജെപി നേതാവ് കെ സുരേന്ദ്രനെ അറസ്റ്റ് ചെയ്ത വിഷയത്തിൽ വിവാദ പരാമർശം നടത്തിയ മാധവൻ നമ്പൂതിരി, പോസ്റ്റ് കൂടുതൽ വിവാദം ആയതോടെ ഫേസ്ബുക്ക് അക്കൗണ്ട് ഡി ആക്റ്റീവ് ചെയ്തു എങ്കിലും സസ്പെന്റ് ചെയ്യുകയായിരുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…