ഫെബ്രുവരി 14ന് ആയിരുന്നു ഇന്ത്യൻ ജനതയെ മുഴുവൻ ഞെട്ടിച്ച ഭീകരാക്രമണം നടന്നത്. ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച നാപ്പത് ധീര ജവാന്മരിൽ ഒരാൾ ആണ് മാണ്ഡ്യ സ്വദേശിയായ എച്ച് ഗുരു.
വീരമൃത്യു വരിച്ച ഗുരുവിന്റെ ഭാര്യക്ക് നിരവധി സഹായങ്ങൾ രാജ്യത്തിന്റെ പല ഭാഗത്ത് നിന്നും എത്തുന്നത്. കർണാടക 25 ലക്ഷം രൂപ വാഗ്ദാനം ചെയ്തപ്പോൾ, പത്ത് ലക്ഷം രൂപയാണ് ഇൻഫോസിസ് നൽകുന്നത്.
എച്ച് ഗുരുവും ഭാര്യ കാലാവതിയും ആയുള്ള വിവാഹം കഴിഞ്ഞിട്ട് വെറും പത്ത് മാസം മാത്രമാണ് ആയിട്ടുള്ളത്. കാലവതിക്ക് കർണാടക സർക്കാർ ജോലിയും വാഗ്ദാനം ചെയ്തിട്ടുണ്ട്. കൂടാതെ പ്രമുഖ നടി സുമലത മധൂരിൽ ഗുരുവിന്റെ കുടുംബത്തിന് അറയേക്കർ ഭൂമിയും നൽകും.
എന്നാൽ, ഇപ്പോൾ ഗുരുവിന്റെ സഹോദരനെ വിവാഹം കഴിക്കാൻ നിർബന്ധിക്കുകയാണ് ഗുരുവിന്റെ കുടുംബം എന്നാണ് കാലവതി പോലിസിൽ നൽകിയ പരാതി.
ഗുരുവിന്റെ കുടുംബത്തിന് സര്‍ക്കാരില്‍ നിന്ന് ലഭിക്കാനുള്ള നഷ്ടപരിഹാര തുക കുടുംബത്തിന് തന്നെ ലഭിക്കുന്നതിന് വേണ്ടിയാണ് വിവാഹത്തിനായി നിര്‍ബന്ധിക്കുന്നതെന്നാണ് പരാതി. ഈ വിഷയത്തില്‍ നിന്ന് രക്ഷപ്പെടുത്തണമെന്ന ആവശ്യം ഉന്നയിച്ചാണ് ഇവര്‍ മാണ്ഡ്യയിലെ പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടുള്ളത്.
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…
ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്കർ മൂന്നാം വാരത്തിലും ബ്ലോക്ക്ബസ്റ്റർ വിജയം തുടരുകയാണ്. കേരളത്തിൽ 20 കോടി ഗ്രോസ് നേടി…
ധ്യാൻ ശ്രീനിവാസനെ നായകനാക്കി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന 'ഡിറ്റക്റ്റീവ് ഉജ്ജ്വലൻ' ആരംഭിച്ചു. ഇന്ന് നടന്ന പൂജ…
ഇന്ദ്രജിത്ത് സുകുമാരൻ, ബൈജു സന്തോഷ് , അനൂപ് മേനോൻ, മറീന മൈക്കിൾ കുരിശിങ്കൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വരുൺ ജി പണിക്കർ…
ക്രിയേറ്റീവ് ഡയറക്ടർ ക്രിഷ് ജാഗർലമുഡിയുമായി അനുഷ്കാ ഷെട്ടി വീണ്ടും ഒന്നിക്കുന്ന ചിത്രം ' ഘാട്ടി' ഫസ്റ്റ് ലുക്ക് പുറത്ത്. അനുഷ്ക…
ആഗോള തലത്തിലുൾപ്പെടെ ഏറെ പ്രശംസ നേടിയ 'ഓൾ വി ഇമാജിൻഡ് ആസ് ലൈറ്റ്' എന്ന ചിത്രത്തിൻ്റെ പ്രത്യേക പ്രദർശനം കൊച്ചിയിൽ…