ശബരിമലയിൽ ദർശനം കഴിഞ്ഞു നാല് പോലീസ് ഉദ്യോഗസ്ഥർക്കും പാർട്ടി പ്രവർത്തകർക്ക് ഒപ്പം ഭർത്താവിന്റെ വീട്ടിൽ എത്തിയ കനക ദുർഗ്ഗക്ക് വീട്ടിൽ ഉണ്ടായ സംഘർഷത്തിൽ പരിക്കേറ്റിരുന്നു. ചെവിയിലും തലയിലും പരിക്കുകൾ ഉള്ള കനക ദുർഗ്ഗാ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.
ആദ്യം പെരിന്തൽമണ്ണ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച കനക ദുർഗ്ഗയെ പിന്നീട് കൂടുതൽ ചികിൽസക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ കനക ദുർഗ്ഗക്ക് സംരക്ഷണം നൽകാൻ 61 പോലീസ് ഉദ്യോഗസ്ഥരെയാണ് നിയമിച്ചിരിക്കുന്നത്. നോർത്ത് അസി. കമ്മീഷണർ ഇ പി പൃഥ്വിരാജിന്റെ നേതൃത്വത്തിൽ സ്‌ട്രൈക്കിങ് ഫോഴ്സ് ഉൾപ്പെടെയുള്ള സംഘമാണ് ആശുപത്രിയിലും പരിസരത്തും കാവൽ നിൽക്കുന്നത്.
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…
സീരിയൽ സിനിമ മേഖലയിൽ കൂടിയും ഒപ്പം ബിഗ്ഗ് ബോസിൽ കൂടിയും ശ്രദ്ധ നേടിയ താരമാണ് വീണ നായർ. മലയാളത്തിൽ ശ്രദ്ധേയമായ…