ശബരിമലയിൽ ദർശനം നടത്താൻ അത് കഴിഞ്ഞുള്ള എല്ലാ കാര്യങ്ങൾക്കും കോടതി കനക ദുർഗ്ഗക്ക് ഒപ്പം നിന്നപ്പോൾ, ഭർത്താവും കുടുംബവും കനക ദുർഗ്ഗയിൽ നിന്നും അകന്ന് പോയികൊണ്ടേ ഇരുന്നു.
ശബരിമല ദർശനം കഴിഞ്ഞു, പോലീസിന്റെ രഹസ്യ കേന്ദ്രത്തിൽ ആയിരുന്ന കനക ദുർഗ്ഗാ വീട്ടിൽ എത്തുകയും തുടർന്നു അമ്മയിഅമ്മയുമായി തർക്കവും വഴക്കുകളും ഉണ്ടാകുകയും ചെയ്ത് ആശുപത്രിയിൽ ചികിത്സ നേടിയ കനക ദുർഗ്ഗക്ക് വീട്ടിൽ തിരിച്ചു കയറാൻ ഭർത്താവ് അനുമതി നൽകിയിരുന്നില്ല.
എന്നാൽ, ഈ വിഷയവുമായി ബന്ധപ്പെട്ട് കോടതിയെ സമീപിച്ച കനക ദുർഗ്ഗക്ക് അനുകൂല വിധി കോടതി നൽകി, തുടർന്ന് ഇന്ന് വീട്ടിൽ തിരിച്ചെത്തിയ കനക ദുർഗ്ഗയെ ഭർതൃ വീട്ടിൽ ആരും തടഞ്ഞില്ല.
പകരം, വീട്ടിൽ ഉണ്ടായിരുന്ന ഭർത്താവും മക്കളും ഭര്തൃമാതാവും വീട്ടിൽ നിന്നും താമസം മാറി.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…