ലോകം മുഴുവൻ ഞെട്ടിച്ച ഭീകരാക്രമണം ആണ് ഇന്ന് ഇൻഡ്യയിൽ അരങ്ങേറിയത്. 2500 ഇന്ത്യൻ പട്ടാളക്കാരുമായി സഞ്ചരിച്ച 70 ബസുകൾക്ക് ഇടയിലേക്ക് സ്പോർപ്പിയോ വാഹനത്തിൽ ഭീകരൻ എത്തി ചാവേർ ആക്രമണം നടത്തുക ആയിരുന്നു.
350 കിലോ സ്ഫോടന വസ്തുക്കളുമായി ആണ് വാഹനം, 40പേര് സഞ്ചരിച്ച ബസിലേക്ക് ഇടിച്ചു കയറ്റിയത്. ബസിൽ ഉണ്ടായിരുന്നു മുഴുവൻ ജവാന്മാരും വീരമൃത്യു വരിച്ചു.
ആതിൽ അഹമ്മദ് എന്ന ഭീരൻ ആണ് ചാവേർ ആക്രമണം നടത്തിയത്. കഴിഞ്ഞ വർഷം ആണ് ഇദ്ദേഹം ജെയ്‌ഷെ മുഹമ്മദ് എന്ന ഭീകര സംഘടനയിൽ ചേർന്നത്. സ്ഫോടനം നടന്ന് മണിക്കൂറുകൾ പിന്നിടുമ്പോൾ തന്നെ ജെയ്‌ഷെ മുഹമ്മദ് ആതിൽ മുഹമ്മദിന്റെ വീഡിയോ പുറത്ത് വിട്ടു,
ഞാൻ ആതിൽ മുഹമ്മദ്, ഒരു വർഷം ആയി ഞാൻ ഈ സംഘടനയിൽ ചേർന്നിട്ട്, ഈ വീഡിയോ നിങ്ങളിൽ എത്തുമ്പോൾ ഞാൻ സ്വർഗ്ഗത്തിൽ ആയിരിക്കും, ഇതാണ് കാശ്‌മീരിൽ ഉള്ളവർക്ക് എന്റെ അവസാന സന്ദേശം.
സ്ഫോടനം നടത്തിയ വാഹനം ഇടിച്ച് അവശിഷ്ടങ്ങൾ 100 മീറ്റർ വരെ ചിന്നി തെറിച്ചു. 2001 ഉണ്ടായ ആക്രമണത്തിന് ശേഷം ഏറ്റവും വേദന ജനകമായ ആക്രമണം ആണ് ഇപ്പോൾ നടന്നിരിക്കുന്നത്. അന്ന് ജെയ്‌ഷെ മുഹമ്മദ് നടത്തിയ ആക്രമണത്തിൽ 38 പേർ ആണ് മരിച്ചത്. ഇന്ന് അത് 40 ആയിരിക്കുന്നു. 2016ൽ ഉറിയിൽ നടന്ന ഭീകരാക്രമണത്തിൽ 19പേര് ആണ് മരിച്ചത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…