കഴക്കൂട്ടത്ത് കഴിഞ്ഞ മാസം അവധിക്കാല ചിത്രരചന ക്ലാസ്സിൽ എത്തിയ ഒമ്പത് വയസുകാരിയെ ലൈംഗീകമായി പീഡിപ്പിച്ച ടെക്‌നോ പാർക്കിൽ ഗ്രാഫിക്ക് ഡിസൈനർ ആയി ജോലി ചെയ്യുന്ന യുവാവ് അറസ്റ്റിൽ.
കഴക്കൂട്ടത്ത് കരിമണലിലിൽ ഉള്ള ഫ്‌ളാറ്റിൽ വെച്ചാണ് വിജയ് എന്ന പ്രതി കുട്ടിയെ പീഡിപ്പിച്ചത്. വാഹന അപകടത്തിൽ പരിക്കേറ്റ കാലിൽ മുറിവേറ്റതിൽ മരുന്ന് പുരട്ടാൻ എന്ന വ്യാജേന കുട്ടിയെ മുറിയിൽ വിളിച്ചു വരുത്തിയാണ് പീഡിപ്പിച്ചത്.
വീട്ടിൽ തിരിച്ചെത്തിയ കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവിക തോന്നിയ അമ്മയാണ് കുട്ടിയോട് വിവരങ്ങൾ ചോദിച്ച് അറിഞ്ഞപ്പോൾ ആണ് സംഭവം പുറത്തായത്. പിന്നാലെ ശിശുക്ഷേമ സമിതിയെ സമീപിക്കുകയായിരുന്നു. സമിതി നടത്തിയ കൗണ്സിലിംഗിലും കുട്ടി പീഡന വിവരം പറഞ്ഞതോടെ കേസ് പൊലീസിന് കൈമാറുകയായിരുന്നു. ടെക്നോപാർക്കിലെ ടൂൺസ് അനിമേഷൻ എന്ന സ്ഥാപനത്തിലെ ഗ്രാഫിക് ഡിസൈനറാണ് വിജയ്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…