കഴിഞ്ഞ മാസം ആണ് ഇന്ത്യയിൽ ഉള്ള അശ്ലീല വെബ്‌സൈറ്റുകൾക്ക് കേന്ദ്രസർക്കാർ നിർദ്ദേശ പ്രകാരം മൊബൈൽ കമ്പനികൾ ബാൻ നൽകിയത്. അതിന് തൊട്ട് പിന്നാലെയാണ് ദേ ഇപ്പോൾ പുതിയ നിയമവുമായി കേന്ദ്രസർക്കാർ എത്തുന്നത്.
കുട്ടികളുടെ അശ്ലീല വീഡിയോകൾ കൈവശം വെക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവർക്ക് എതിരേ കടുത്ത നടപടി തന്നെയാണ് സ്വീകരിക്കുന്നത്, ജാമ്യമില്ലാ വകുപ്പ് പ്രകാരം ആയിരിക്കും ഇവർക്ക് എതിരെ കേസ് എടുക്കുക. ഈ രീതിയിൽ അറസ്റ്റ് ചെയ്യുന്നതിന് വേണ്ടി കുട്ടികൾക്ക് വേണ്ടി ലൈംഗീകാതിക്രമങ്ങൾ തടയുന്ന നിയമം ഭീതഗതി ഉടൻ ചെയ്യും.
മികവിൽ മൂന്ന് വർഷം തടവും 5000 രൂപ പിഴയും മാത്രമാണ് ഉള്ളത്, എന്നാൽ സാമൂഹിക മാധ്യമങ്ങളായ വാട്ട്സ്ആപ്പ്, ടെലഗ്രാം എന്നിവ വഴി കുട്ടികളുടെ വീഡിയോകൾ നഗ്ന ഫോട്ടോകൾ എന്നിവ പ്രചരിപ്പിക്കുന്നതും അത്തരം കേസുകൾ ദിനന്തോറും വര്ധിക്കുന്നതും ആണ് കേന്ദ്ര സർക്കാരിന്റെ പുതിയ നിയമത്തിന് വേണ്ടി നയിക്കുന്നത്.
വീഡിയോകൾ പ്രചരിപ്പിക്കുന്ന ഗ്രൂപ്പ് അഡ്മിന്മാർ മാത്രമല്ല, വീഡിയോ ഡോണ്ലോഡ് ചെയ്തു കാണുന്ന മെമ്പർമാരും ഒരുപോലെ കുറ്റക്കാർ ആകും. കുറ്റം തെളിയുന്നവർക്ക് അഞ്ച് വർഷം വരെ തടവും കുറ്റം വീണ്ടും ആവർത്തിച്ചാൽ ഏഴ് വർഷം വരെ തടവും ആണ് നൽകുക.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…