ഇരുപത്തിയഞ്ച് വർഷം കൊണ്ട് താനും ഭാര്യയും അധ്വാനിച്ച് ഉണ്ടാക്കിയ വീട് പ്രളയ ദുരന്തത്തിൽ തകർന്നത്. എന്നാൽ ദുരിതാശ്വാസ നിധി ലഭിക്കുന്നതിന് ഓഫീസുകൾ കയറി ഇറങ്ങിയ ദമ്പതികൾക്ക് ഇതുവരെ ദുരിതാശ്വാസ സഹായം ഒന്നും തന്നെ ലഭിച്ചില്ല.
അടിമാലി വെള്ളത്തൂവലിൽ തണ്ണിക്കോട്ട് വീട്ടിൽ ജോസഫ്, ഭാര്യ ആലീസ് എന്നിവർ ആണ് വ്യത്യസ്തമായ പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുന്നത്. വീടിന് മുന്നിൽ വൃക്ക വിൽക്കാൻ ഉണ്ട് എന്നുള്ള പരസ്യ ബോർഡ് വെച്ചിരിക്കുകയാണ് ജോസഫ്. കാരണം അന്വേഷിച്ചപ്പോൾ കൈക്കൂലി നൽകിയാൽ മാത്രമേ തന്റെ ദുരിതാശ്വാസ സഹായം ലഭിക്കുക ഉള്ളൂ എന്നാണ് അദ്ദേഹം വാദിക്കുന്നത്.
എന്നാൽ, 8 മുറികൾ ഉള്ള വീടാണ് ജോസഫ് ആലീസ് ദമ്പതികളുടെ എന്നും അത് വാടകക്ക് നൽകിയിരിക്കുന്നു എന്നും അങ്ങനെ ഉള്ള വീടുകൾക്ക് ദുരിതാശ്വാസ സഹായം നല്കുന്നതിൽ സാങ്കേതിക പ്രശ്‌നങ്ങൾ ഉണ്ട് എന്നുമാണ് അധികൃതർ പറയുന്നത്.
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…
ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്കർ മൂന്നാം വാരത്തിലും ബ്ലോക്ക്ബസ്റ്റർ വിജയം തുടരുകയാണ്. കേരളത്തിൽ 20 കോടി ഗ്രോസ് നേടി…
ധ്യാൻ ശ്രീനിവാസനെ നായകനാക്കി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന 'ഡിറ്റക്റ്റീവ് ഉജ്ജ്വലൻ' ആരംഭിച്ചു. ഇന്ന് നടന്ന പൂജ…
ഇന്ദ്രജിത്ത് സുകുമാരൻ, ബൈജു സന്തോഷ് , അനൂപ് മേനോൻ, മറീന മൈക്കിൾ കുരിശിങ്കൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വരുൺ ജി പണിക്കർ…
ക്രിയേറ്റീവ് ഡയറക്ടർ ക്രിഷ് ജാഗർലമുഡിയുമായി അനുഷ്കാ ഷെട്ടി വീണ്ടും ഒന്നിക്കുന്ന ചിത്രം ' ഘാട്ടി' ഫസ്റ്റ് ലുക്ക് പുറത്ത്. അനുഷ്ക…
ആഗോള തലത്തിലുൾപ്പെടെ ഏറെ പ്രശംസ നേടിയ 'ഓൾ വി ഇമാജിൻഡ് ആസ് ലൈറ്റ്' എന്ന ചിത്രത്തിൻ്റെ പ്രത്യേക പ്രദർശനം കൊച്ചിയിൽ…