51 യുവതികൾ ശബരിമലയിൽ ദർശനം നടത്തി എന്നാണ് സർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ ആ റിപ്പോർട്ടുകൾ ആണ് ഇപ്പോൾ കല്ലുകടി ആയിരിക്കുന്നത്.
സര്‍ക്കാര്‍ 50 വയസില്‍ താഴെയെന്നു ലിസ്റ്റില്‍ രേഖപ്പെടുത്തിയ ആന്ധ്രാ സ്വദേശിനി പദ്മാവതിക്ക് 55 വയസ് ഉണ്ടെന്ന് ഇവര്‍ തന്നെ മാധ്യമങ്ങളെ അറിയിച്ചു. 48 വയസ്സ് എന്നാണ് സർക്കാർ കോടതിയിൽ റിപ്പോർട്ട് നല്കിയിരിക്കുന്നത്, ഷീല എന്ന മറ്റൊരു ആന്ധ്രാ സ്വദേശിനി ‘യുവതി’യും അവരുടെ വയസ് 53 വയസാനെന്നും മാധ്യമങ്ങളെ അറിയിച്ചു. ഇവര്‍ക്ക് 48 വയസ് എന്നായിരുന്നു സര്‍ക്കാര്‍ ലിസ്റ്റില്‍ രേഖപ്പെടുത്തിയത്. കൂടുതൽ ആളുടെ യഥാർത്ഥ വിവരങ്ങൾ പുറത്ത് വരുമ്പോൾ, ഇവരൊക്കെ യുവതികൾ ആണോ എന്ന് സംശയമാണ് ഇപ്പോൾ നിലവിൽ ഉള്ളത്, അതുപോലെ സുപ്രീംകോടതിയെ തെറ്റിദ്ധാരണാജനമായ റിപ്പോർട്ട് നൽകിയതിന് സർക്കാർ മറുപടി നൽകേണ്ടി വരും.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…