ശബരിമലയിൽ യുവതികൾ കയറിയതിൽ പ്രതിഷേധ സൂചകമായി നാളെ കേരളത്തിൽ രാവിലെ 6 മണി മുതൽ വൈകിട്ട് 6 മണി വരെ ശബരിമല കർമ്മ സമതി ഹർത്താലിന് ആഹ്വാനം ചെയ്തു.
ആചാര ലംഘനത്തിന് സർക്കാർ കൂട്ട് നിന്നു എന്നും കർമ്മ സമതി പ്രസ്‌താവനയിൽ പറയുന്നു.
നീണ്ട പ്രതിഷേധങ്ങൾക്കും സംഘർഷങ്ങളും ഒക്കെ പലപ്പോഴും ഉണ്ടായി എങ്കിലും ആരെയും അറിയിക്കാതെ മല ചവിട്ടിയിരിക്കുന്നത് 2 യുവതികൾ. രേഹന ഫാത്തിമക്കും മേരി സ്വീറ്റിക്കും ഒന്നും സാധിക്കാത്ത കാര്യമാണ് ഇപ്പോൾ നടത്താൻ കഴിഞ്ഞിരുന്നത്.
ഇന്നലെ അർധരാത്രി 12 മണിയോടെയാണ് കനക ദുർഗ്ഗയും ബിന്ദുവും പമ്പയിൽ എത്തിയത്.
സംഘർഷ സാധ്യത ഉള്ളതുകൊണ്ട് സുരക്ഷാ നൽകുന്നത് ബുദ്ധിമുട്ടാണ് എന്നു സ്ഥിരം പല്ലവി ആവർത്തിക്കുകയായിരുന്നു.
എന്നാൽ പോലീസ് നൽകിയ മറുപടിയിൽ തിരികെ പോകാൻ ഇരുവരും തയ്യാറായിരുന്നില്ല, ഉടൻ തന്നെ പോലീസ് മേൽ ഉദ്യോഗസ്ഥരോട് ബദ്ധപ്പെടുകയും കയാറ്റാൻ അനുമതി ലഭിക്കുകയും ആയിരുന്നു.
പിന്നീട് ഉള്ളത്, ഒന്നൊന്നര പോലീസ് ബുദ്ധി തന്നെ ആയിരുന്നു, നിമിഷങ്ങൾക്ക് ഉള്ളിൽ ആസൂത്രണം ഉണ്ടാക്കി പോലീസ്, പത്തോളം പുരുഷന്മാർ അടക്കുള്ള ഗ്രൂപ്പ് ഉണ്ടാക്കി പോലീസ്. പോലീസ് വേഷത്തിൽ നിന്നും മാറി അയ്യപ്പ വേഷത്തിൽ ആയിരുന്നു പോലീസ്.
ഇരുമുടികെട്ട് ഇല്ലാതെ എത്തിയ യുവതികൾക്ക് പതിനെട്ടാം പടി കയറി പോകാൻ സാധിക്കില്ലായിരുന്നു. സ്റ്റാഫ് ഗേറ്റ് വഴി മുഖം മൂടി ആയിരുന്നു യുവതികൾ മല കയറിയത്. 3.45 കൂടിയാണ് യുവതികൾ ദർശനം നടത്തി പുറത്തിറങ്ങിയത്.
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…
ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്കർ മൂന്നാം വാരത്തിലും ബ്ലോക്ക്ബസ്റ്റർ വിജയം തുടരുകയാണ്. കേരളത്തിൽ 20 കോടി ഗ്രോസ് നേടി…
ധ്യാൻ ശ്രീനിവാസനെ നായകനാക്കി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന 'ഡിറ്റക്റ്റീവ് ഉജ്ജ്വലൻ' ആരംഭിച്ചു. ഇന്ന് നടന്ന പൂജ…
ഇന്ദ്രജിത്ത് സുകുമാരൻ, ബൈജു സന്തോഷ് , അനൂപ് മേനോൻ, മറീന മൈക്കിൾ കുരിശിങ്കൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വരുൺ ജി പണിക്കർ…
ക്രിയേറ്റീവ് ഡയറക്ടർ ക്രിഷ് ജാഗർലമുഡിയുമായി അനുഷ്കാ ഷെട്ടി വീണ്ടും ഒന്നിക്കുന്ന ചിത്രം ' ഘാട്ടി' ഫസ്റ്റ് ലുക്ക് പുറത്ത്. അനുഷ്ക…
ആഗോള തലത്തിലുൾപ്പെടെ ഏറെ പ്രശംസ നേടിയ 'ഓൾ വി ഇമാജിൻഡ് ആസ് ലൈറ്റ്' എന്ന ചിത്രത്തിൻ്റെ പ്രത്യേക പ്രദർശനം കൊച്ചിയിൽ…