ഇന്നത്തെ കാലത്ത് സാമൂഹിക മാധ്യമങ്ങളും അതിന് ഒപ്പം സ്മാർട്ട് ഫോണുകളും തുടർന്നുള്ള ഉപകരണങ്ങളും സമൂഹത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ വളരെ വലുതാണ്.
2008ൽ കൊല്ലത്ത് കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്നും പോലീസ് നടത്തിയ പരിശോധനയിൽ യുവതിയുടെയും യുവാവിന്റെയും ഡിജിറ്റൽ കാമറയിൽ നിന്നും അവരുടെ തന്നെ നഗ്‌ന വീഡിയോകൾ, ചിത്രങ്ങൾ എന്നിവ കണ്ടെത്തിയിരുന്നു.
ഇതിന്റെ പേരിൽ കേസ് എടുക്കുകയും യുവാവിനെ ഒന്നാം പ്രതി ആകുകയും യുവതിയെ രണ്ടാം പ്രതി ആക്കുകയും ചെയ്തിരുന്നു. എന്നാൽ, ചിത്രങ്ങൾ എടുക്കുക മാത്രമാണ് ചെയ്തത് എന്നും പ്രചരിപ്പിച്ചില്ല എന്നുള്ള കാരണം കൊണ്ട് കേസ് റദ്ദാക്കുക ആയിരുന്നു.
ഇതിന്റെ അടിസ്ഥാനിൽ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ആണ് കോടതി സുപ്രധാനമായ വിധി പറഞ്ഞത്, സ്വന്തം നഗ്ന ചിത്രങ്ങളും വീഡിയോകളും എടുക്കുന്നതിൽ തെറ്റില്ല എന്നും എന്നാൽ പ്രചരിപ്പിക്കുന്നത് കുറ്റം ആണെന്നും കോടതി പറയുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…