കൊല്ലത്ത് നിന്നും അപ്പോൾ കേൾക്കുന്ന വാർത്തകൾ മുഴുവൻ പീഡന വാർത്തകൾ തനെയാണ്. നാടിനെ വീണ്ടും ഞെട്ടിക്കുന്ന രീതിയിൽ പീഡന കേസ്. 21 വയസുള്ള കാമുകൻ ആണ് പിഞ്ചു ബാലികയെ ക്രൂരമായി പീഡിപ്പിച്ചത്.
കൊലപാതക കേസിൽ ജയിൽ ആണ് കുട്ടിയുടെ അച്ഛൻ. വീട്ടിലെ പതിവ് സന്ദര്‍ശകനായ പ്രതിയെ പോലീസ് പിടികൂടി. പത്തനാപുരം കടയ്ക്കാമണ്‍ അംബേഡക്കര്‍ കോളനിയില്‍ പ്ലോട്ട് നമ്പര്‍ 77 ബിയില്‍ സോമന്റെ മകന്‍ അരുണ്‍കുമാ (21) റാണ് പിടിയിലായത്. ഇയാളെ പോസ്‌കോ നിയമപ്രകാരം പൊലീസ് കേസെടുത്ത് റിമാന്റ് ചെയ്തു.
അമ്മയുടെ കാമുകനായ അരുൺ, വീട്ടിൽ നിത്യ സന്ദർശകനായിരുന്നു. ബാലികയെ നിരവധി തവണ പീഡിപ്പിച്ചത് എന്നാണ് പോലീസ് ചോദ്യം ചെയ്യലിൽ അരുൺ കുമാർ സമ്മതിച്ചു.
കഴിഞ്ഞ ദിവസം വിദ്യാലയത്തിൽ എത്തിയ ബാലിക അസ്വസ്ഥതകൾ കാണിച്ചപ്പോൾ അധ്യാപകരുടെ ചോദ്യം ചെയ്യൽ ആണ് ഞെട്ടിക്കുന്ന പീഡിന വിവരം പുറത്ത് വന്നത്.
അരുൺ കുമാർ അല്ലാതെ മറ്റൊരാൾ കൂടി കുട്ടിയെ പീഡിപ്പിച്ചതായി കുട്ടി വിവരം നൽകിയിട്ടുണ്ട്. അതിനെ കുറിച്ച് പോലീസ് അന്വേഷണം നടത്തി വരുകയാണ്. പ്രതിയായ അരുൺ കഞ്ചാവിനും മയക്ക് മരുന്നുകൾക്കും അടിമയാണ്. കൂടാതെ അമ്മയുടെ അറിവോടെയാണോ പീഡനം നടന്നത് എന്നും പോലീസ് അന്വേഷിച്ചു വരുകയാണ്.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…