കൊല്ലം; നമ്മുടെ നാട് ഇങ്ങനെയാണ്, നാട് നശിച്ചാലും ജോലി നടന്നില്ല എങ്കിലും തങ്ങൾക്ക് ആവശ്യം നടന്നിരിക്കണം. നോക്ക് കൂലി ഒക്കെ പ്രഥമ ദൃഷ്ട്യാ നിരോധിച്ചു എങ്കിൽ കൂടിയും അത് പൂർണ്ണമായും നിർത്തലാക്കാൻ ഇപ്പോഴും കഴിഞ്ഞട്ടില്ല.
എല്ലാവരും തൊഴിലാളികൾ ആണെങ്കിൽ കൂടിയും ഞങ്ങൾക്ക് മാത്രം എല്ലാം ലഭിക്കണം എന്ന രീതിയിൽ ആണ് സംഭവ വികാസങ്ങൾ. കഴിഞ്ഞ ദിവസം കൊല്ലത്ത് പഞ്ചസാര ഇറക്കാൻ മാർക്കറ്റിൽ എത്തിയ ലോറി ഡ്രൈവന്മാരുമായി ചുമട്ടു തൊഴിലാളികൾ സംഘർഷം ഉണ്ടാക്കിയത്.
കൂലി മാത്രം ലഭിച്ചാൽ പോര, ഞങ്ങൾക്ക് ചായ കുടിക്കാനുള്ള പണം നൽകണം എന്നാണ് ചുമട്ടു തൊഴിലാളികൾ ലോറി ഡ്രൈവറോട് ആവശ്യപ്പെട്ടത്. ചായ കാശ് ആയി തൊഴിലാളികൾ വാങ്ങുന്നത് 200 രൂപ മുതൽ മുകളിലേക്ക് ആണ്.
ഇറക്ക്കൂലി മാത്രം ആണ് തങ്ങൾക്ക് നൽകാൻ വേണ്ടി തന്നിട്ട് ഉള്ളത് എന്ന് പറഞ്ഞപ്പോൾ, ലോറിയുടെ താക്കോൽ ഊരി വാങ്ങുകയും നീ രണ്ട് കാലിൽ ഇവിടുന്ന് പോകില്ല എന്നും ഡ്രൈവരെ തൊഴിലാളികൾ ചേർന്ന് മർദിക്കുകയും ചെയ്തു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…