കൊല്ലം; വീണ്ടും നാടിനെ ഞെട്ടിക്കുന്ന വാർത്ത, കൊല്ലത്ത് കുട്ടിക്കാടിന് ഉള്ളിൽ മുപ്പത് വയസുള്ള യുവാവും ഇരുപത്തിയെട്ട് വയസുള്ള മൂന്ന് കുട്ടികളുടെ അമ്മയായ കാമുകിയും മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയത്.
കമിതാക്കൾ ആയ ഇരുവരും മരിക്കാൻ ശ്രമിച്ചതിന്റെ കാരണം വ്യക്തമല്ല, തീ ആളി പടരുന്നത് കണ്ടാണ് നാട്ടുകാർ ഓടി കൂടിയതും ഗുരുതരമായ പരിക്കുകൾ ഏറ്റ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചു എങ്കിലും കാമുകൻ ഇരുവിപുരം ഇടക്കുന്നത്ത് തൊടിയിൽ വീട്ടിൽ വിനീത് മരണം അടഞ്ഞു.
ഗുരുതരമായി പൊള്ളൽ ഏറ്റ യുവതി, അത്യാഹിത വിഭാഗത്തിൽ ചികിൽസയിൽ ആണ്. തീ പടരുന്നത് കണ്ട് നാട്ടുകാർ ഫയർ ഫോഴ്സിലും പോലീസ് സ്റ്റേഷനിലും വിവരം അറിയിച്ചു എങ്കിലും ഇരവിപുരം റെയിൽവേ ഗേറ്റിൽ ബ്ലോക്കിൽ ആയ ഫയർ ഫോഴ്സ് എത്താൻ സമയം കൂടുതൽ എടുത്തത് രക്ഷാപ്രവർത്തനം വൈകിച്ചു.
വിനീതിന്റെ ബന്ധുവാണ് മൂന്ന് മക്കളുടെ അമ്മ കൂടിയായ യുവതി.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…