കൊല്ലം നിലമേൽ വിസ്മയയുടെ ദുരൂഹത നിറഞ്ഞ മരണത്തിൽ ഭർത്താവ് കിരൺ കുമാറിന് ശിക്ഷ വിധിച്ച് ഒന്നാം സെഷൻസ് ജഡ്ജി കെ. എൻ സുജിത്. പ്രതിയാണ് എന്ന് തെളിഞ്ഞ കിരണിന് പത്ത് വര്ഷം കഠിന തടവും പന്ത്രണ്ടര ലക്ഷം രൂപ പിഴയും ആണ് കോടതി ചുമത്തിയത്.
ഇന്ത്യൻ ശിക്ഷ നിയമത്തിലെ സ്ത്രീ ധന മരണം , ആത്മ ഹത്യ പ്രേരണ , സ്ത്രീ ധന പീ ടനം എന്നി കുറ്റങ്ങൾ ആണ് കിരണിന് മേലെ ഉള്ളത്. തനിക്ക് ഉള്ളത് വൃദ്ധരായ മാതാപിതാക്കൾ ആണെന്നും അതുകൊണ്ടു ശിക്ഷ യുടെ കലാവധി കുറക്കണം എന്നായിരുന്നു കിരൺ കോടതിയിൽ പറഞ്ഞത്.
നാട്ടുകാരുടെ പ്രതിഷേധങ്ങൾക്ക് ഇടയിൽ വമ്പൻ സുരക്ഷയിൽ ആയിരുന്നു പ്രതിയെ കോടതിയിലേക്ക് എത്തിച്ചത്. അച്ഛനും അമ്മയും പ്രായമുള്ളവരാണ്. അമ്മയ്ക്ക് ഓർമ കുറവും പ്രമേഹവും ഉണ്ട്. താൻ തെറ്റ് ചെയ്തിട്ടില്ലെന്നും ശിക്ഷയ്ക്ക് ഇളവ് വേണമെന്നും കിരൺ പറഞ്ഞു.
സൂര്യന് കീഴിൽ നടക്കുന്ന ആദ്യ കേസ് അല്ല ഇതെന്നും ആരും ക്ഷമിക്കാത്ത തരത്തിൽ പ്രതി പെണ്കുട്ടിയെ ഉ പ ദ്രവിച്ചിട്ടുണ്ട്വന്നും പ്രോസിക്യൂഷൻ പറഞ്ഞു. ചോദിച്ച സ്ത്രീ ധനം കിട്ടാത്തതിനാൽ വിസ്മയയുടെ മുഖത്തു കിരൺ ഷൂസ് ഇട്ട് ചവിട്ടി. വിസ്മയായയുടെ ആ ത്മ ഹത്യ കൊ ലപാ തകത്തിനു തുല്യമാണ്.
പരമാവധി ശിക്ഷ പ്രതിക്ക് കിട്ടണം. കേസ് വ്യക്തിക്ക് എതിരല്ല സമൂഹത്തിലെ ഇത്തരം തിന്മയ്ക്ക് മുഴുവൻ എതിരാണെന്നും പ്രോസിക്യൂഷൻ വാദിച്ചു. അതേസമയം പ്രതിഭാഗം അഭിഭാഷകൻ ജീവപര്യന്തം എന്ന വാദത്തെ ശക്തമായി എതിര്ത്തു. ആ ത്മ ഹ ത്യ പ്രേരണയ്ക്ക് ജീവപര്യന്തം വേണമെന്നത് പരിഷ്കൃത സമൂഹത്തിന്റെ ചരിത്രത്തിൽ ഇല്ലാത്തതെന്നും പ്രതിഭാഗം പറഞ്ഞു.
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…
സീരിയൽ സിനിമ മേഖലയിൽ കൂടിയും ഒപ്പം ബിഗ്ഗ് ബോസിൽ കൂടിയും ശ്രദ്ധ നേടിയ താരമാണ് വീണ നായർ. മലയാളത്തിൽ ശ്രദ്ധേയമായ…