ഭാര്യയുമായി വേർപിരിഞ്ഞു കോട്ടേഴ്‌സിൽ മക്കൾക്ക് ഒപ്പം കഴിയുന്ന നിഷയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മക്കൾ സ്‌കൂൾ വിട്ട് എത്തിയപ്പോൾ പൂട്ടിയ നിലയിൽ ആയിരുന്നു വീട്, തുടർന്ന് അയൽവാസികൾ പോലീസിൽ വിവരം അറിയുക ആയിരുന്നു. നടത്തിയ തിരച്ചിലിൽ ആണ് നിഷയുടെ മൃതദേഹം കണ്ടെത്തിയത്.
മരിച്ച നിഷ കസേരയിൽ ഇരിക്കുന്ന നിലയിൽ ആണ് മൃതദേഹം ലഭിച്ചത് എങ്കിൽ തൂങ്ങി മരിച്ച മുറിയിൽ ആയിരുന്നില്ല മൃതദേഹം, നാട്ടുകാരും പൊലീസും ചേർന്ന് വാതിൽ പൊളിച്ചാണ് അകത്ത് കടന്നത്.
മരണത്തിൽ ദുരൂഹത തോന്നിയ പോലീസ്, വിശദമായ അന്വേഷണം നടത്തുകയും പോലിസ് ഡോഗ് എത്തുകയും തുടർന്ന് പോലീസ് നായ 200 മീറ്റർ ഓടി വീടിന്റെ ഭാഗത്ത് നിന്നു. തുടർന്ന് പോസ്റ്റുമോർട്ടം നടത്തി. ഷാനു, ഷൈൻ എന്നീ മക്കൾ ആണ് നിഷയ്ക്ക് ഉള്ളത്.
കൂത്തുപറമ്പ് കാടാച്ചിറയിൽ ആണ് സംഭവം.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…