പ്രണയവും തുടർന്നുള്ള കൊലപാതകവും കേരളത്തിലും ഇപ്പോൾ തുടർക്കഥ ആക്കുകയാണ്. നാടിനെ ഞെട്ടിക്കുന്ന കൊലപാതകം ആണ് ഇപ്പോൾ കോട്ടയം അയർക്കുന്നത് നടന്നത്. പതിനഞ്ച് വയസുള്ള പെണ്കുട്ടിയുടെ ആണ് കഴിഞ്ഞ മൂന്ന് ദിവസമായി കാണായത്, പോലീസിന്റെ ഊർജിതമായ അന്വേഷണത്തിന് ഒടുവിൽ ആണ് ടിപ്പർ ഡ്രൈവർ ആയ കാമുകനെ പോലീസ് അറസ്റ്റ് ചെയ്തത്.
മൊബൈൽ വഴിയാണ് പെണ്കുട്ടിയും യുവാവും തമ്മിൽ പ്രണയത്തിൽ ആകുന്നത്, തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ സംശയം തോന്നിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു, പോലീസ് ചോദ്യം ചെയ്യലിൽ ആണ് ഞെട്ടിക്കുന്ന കൊലപാതകം പുറത്ത് വന്നത്.
വാഹനം ഓടിക്കുന്ന ഹോളോബ്രിക്‌സ് കമ്പനിയിൽ ആണ് യുവാവ് പെണ്കുട്ടിയെ കൊന്ന് കുഴിച്ചുമൂടിയത്. വ്യാഴാഴ്ചയാണ് യുവാവ് പെണ്കുട്ടിയെ അനുനയിപ്പിച്ച് ലോറിയിൽ കേറ്റി കൊണ്ടുപോയത്, കമ്പനിയിൽ എത്തിയപ്പോൾ പെണ്കുട്ടിയോട് ലൈംഗീക ബന്ധത്തിന് നിര്ബന്ധിക്കുകയാണ് ഉണ്ടായത്. എന്നാൽ നിരസിച്ച പെണ്കുട്ടിയെ കൊല്ലുകയും തുടർന്ന് കമ്പനിക്ക് പിന്നിൽ ഉള്ള വാഴത്തൊപ്പിൽ കുഴിച്ചിടുകയും ചെയ്തു.
വെള്ളിയാഴ്ച അസ്വാഭാവികത ഒന്നും ഇല്ലാതെ ജോലിക്ക് എത്തുകയും ചെയ്തു, എന്നാൽ പെണ്കുട്ടിയുടെ ഫോണിലേക്കുള്ള നിരന്തരമായി ഫോണുകൾ ട്രെസ് ചെയ്താണ് പോലീസ് യുവാവിലേക്ക് എത്തിയത്. അയർകുന്നം മാല സ്വദേശിയാണ് പിടിയിൽ ആയ അജേഷ്.
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…
സീരിയൽ സിനിമ മേഖലയിൽ കൂടിയും ഒപ്പം ബിഗ്ഗ് ബോസിൽ കൂടിയും ശ്രദ്ധ നേടിയ താരമാണ് വീണ നായർ. മലയാളത്തിൽ ശ്രദ്ധേയമായ…