കോട്ടയം മെഡിക്കൽ കോളേജിൽ ആണ് നേഴ്‌സിനെ ഡോക്ടർ ബെഡിൽ കിടത്തിൽ ആറു കിലോ ഭാരം വരുന്ന ട്രെ ദേഹത്ത് വെച്ച് ഒന്നര മണിക്കൂറോളം കിടത്തിയത്. സർജറി വിഭാഗം മേധാവിയായ ഡോക്ടർ ജോണ് എസ് കുര്യൻ നേഴ്‌സിനെ മാനസികമായി പീഡിപ്പിച്ചതിന്റെ പേരിൽ നേഴ്‌സുമാർ സമരം നടത്താൻ ഒരുങ്ങുന്നത്.
ശസ്ത്രക്രിയ നടത്തുന്ന ടേബിളിൽ ട്രെ വെച്ചു എന്നു പറഞ്ഞാണ്, ഡോക്ടർ നേഴ്‌സിനോട് ക്രൂരമായ നടപടി നടത്തിയത്. എന്നാൽ അങ്ങനെ സംഭവിച്ചിട്ടില്ല എന്നും നേഴ്സ് ബെഡിൽ ആണ് ട്രെ വെച്ചത് എന്നുമാണ് മറ്റ് നേഴ്‌സുമാർ പറയുന്നത്. ഡോക്ടർമാർ റൗണ്ട്സ് നടത്തുന്നതിന് ഇടയിൽ ആണ് സംഭവം. ഈ വിഷയത്തിൽ പ്രതിഷേധിച്ച് 500 നേഴ്‌സുമാർ ആണ് സമരം നടത്തുന്നത്.
നേഴ്സ് ബെഡിൽ ട്രെ വെച്ചിട്ട് മറ്റൊരാവശ്യത്തിനായി പോയപ്പോൾ ആണ് ഡോക്ടർ എത്തുന്നതും തുടർന്ന് ആരാണ് ഇവിടെ ട്രെ വെച്ചിരിക്കുന്നത് എന്നു ഡോക്ടർ ചോദിച്ചപ്പോൾ നേഴ്സ് ആണെന്നും പറഞ്ഞു. എന്നാൽ വെച്ചായാൽ തന്നെ ട്രെ വന്നു എടുക്കട്ടേ എന്നാണ് ഡോക്ടർ പറഞ്ഞത്. തുടർന്ന് നേഴ്സ് എത്തുകയും ഡോക്ടറോട് മാപ്പ് ചോദിച്ചു.
എന്നാൽ വിഷയത്തെ ഉത്തരവാദിത്വം മനസിലാക്കാൻ നേഴ്‌സിനെ ബെഡിൽ കിടത്തി മൂന്ന് മിനിറ്റ് നേരം 6 കിലോ ഭാരം ഉള്ള രണ്ട് ട്രേകൾ ദേഹത്ത് വെച്ചും എന്നും നേഴ്സ് ട്രെ വെച്ചത് പാൻഗ്രിയാസ് പകുതി മുറിഞ്ഞു പോയ അനങ്ങാൻ വയ്യാത്ത രോഗിയുടെ ദേഹതാണ് നേഴ്സ് ട്രെ വെച്ചത് എന്നും ഒരു ട്രെ കാലിലും ഒരു ട്രെ തുടയിലും ആണ് വെച്ചത്, എന്നാൽ താൻ വിഷയത്തിൽ മാപ്പ് പറയാൻ തയ്യാറാണ് എന്നും ഡോക്ടർ അറിയിച്ചു.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…