കഴിഞ്ഞ ആഴ്ചയിൽ ആണ് 15കാരി പെണ്കുട്ടിയെ ഫോൺ ചാറ്റിംഗിലൂടെ വലയിൽ ആക്കി, ക്രൂരമായി ബലാത്സംഗം ചെയ്തു കൊന്നു കുഴിച്ചുമൂടി വാർത്ത കോട്ടയത്തു നിന്നും വന്നത്, എന്നാൽ ഇപ്പോൾ വീണ്ടും കോട്ടയത്ത് പള്ളിയിൽ നിന്നും സൺഡേ ക്ലാസ് കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെണ്കുട്ടിയെ പീഡിപ്പിക്കാൻ ശ്രമം നടന്നത്.
പള്ളിയിൽ നിന്നും വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെണ്കുട്ടിയെ തമിഴ്നാട് സ്വദേശി ഒറ്റക്ക് കിട്ടിയപ്പോൾ ബലമായി തൊട്ടത്തിന് ഉള്ളിലേക്ക് വലിച്ചു കയറ്റുകയായിരുന്നു, എന്നാൽ വലിച്ചിഴച്ചപ്പോൾ അലറി വിളിച്ച പെണ്കുട്ടിയുടെ കരച്ചിൽ കെട്ടാണ് വഴിയിലൂടെ ബൈക്കിൽ പോയ യുവാവിന്റെ ശ്രദ്ധയിൽ പെട്ടത്. ചെങ്ങളം മുതുകുന്നേല്‍ പാത്തിക്കല്‍ ജിംസണ്‍ ജോസഫ്(42) സാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ മാര്‍ത്താണ്ഡം സ്വദേശി പ്രിന്‍സ്‌കുമാറിനെ(38) പോലീസ് പിടികൂടി.
കുട്ടിയെ രക്ഷിക്കാൻ എത്തിയ ജിംസനെ കണ്ടതോടെ പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിച്ചു എങ്കിലും സാഹസികമായി ജിംസോണ് പ്രതിയെ പിടിക്കുകയായിരുന്നു, ചെങ്ങളത്ത് ഫർണീച്ചർ വ്യാപരിയാണ് ജിംസോണ്. സുഹൃത്തിനെ കണ്ട് മടങ്ങും വഴിയാണ് സംഭവം, ജിംസന്റെ സംയോജിത ഇടപെടൽ മൂലം കുട്ടിയുടെ മാനവും ജീവനും രക്ഷിക്കാൻ കഴിഞ്ഞു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…