പീഡനം തുടർക്കഥ ആയി മാറുമ്പോൾ ഞെട്ടിക്കുന്ന സംഭവം എന്താണ് എന്ന് വെച്ചാൽ പ്രായം പോലും നോക്കാതെയാണ് പെണ്കുട്ടികൾ പീഡനത്തിന് ഇര ആകുന്നു എന്നുള്ളതാണ്.
ഒമ്പത് വയസുകാരിയെ സ്‌കൂളില്‍ കൊണ്ടു പൊയിക്കോണ്ടിരുന്ന ഓട്ടോ ഡ്രൈവര്‍ ലൈംഗികമായി പീഡിപ്പിച്ചു. ഒന്നര വർഷമായി പെണ്കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയിരുന്ന കാട്ടയം വടവാതൂർ സ്വദേശി സെബിനെ(37) പോലീസ് അറസ്റ്റ് ചെയ്തു.
കുട്ടിയെ സ്കൂളിൽ കൊണ്ടുപോയി കൊണ്ടു വന്നിരുന്ന സെബിൻ ആണ് കുട്ടിയെ യാത്രകൾക്ക് ഇടയിൽ പീഡിപ്പിച്ചിരുന്നത്, കുട്ടിയുടെ നഗ്ന ചിത്രങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തിയാണ് പീഡനം നടത്തിയിരുന്നത്. കുട്ടി മൊബൈൽ ഉപയോഗിക്കുമ്പോൾ അസ്വാഭാവിക കണ്ടതിനെ തുടർന്നാണ് മാതാപിതാക്കൾ കുട്ടിയോട് സംസാരിക്കുകയും ഞെട്ടിയ്ക്കുന്ന വിവരം കുട്ടി മാതാപിതാക്കളോട് പറയുകയും ചെയ്തത്.
തുടർന്ന് ജില്ലാ പോലീസ് മേധാവി ഹരിശങ്കറിന് പരാതി നൽകുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തത്. പോസ്കോ നിയമപ്രകാരം ഉള്ള കുറ്റങ്ങൾ പ്രതിക്ക് മേലെ ചുമത്തിയിട്ടുണ്ട്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…