ആലപ്പുഴ കണ്ടല്ലൂർ സ്വദേശികളായ സുനിൽ നിഷ ദമ്പതികളുടെ മകൻ പതിനേഴ് വയസുള്ള കൃഷ്ണ ചൈതന്യ കുമാരവര്മയാണ് തത്തയെ പിടിക്കാൻ തലപോയ തെങ്ങിൽ കയറുകയും തെങ്ങിൽ നിന്നും വീണു പരിക്കേറ്റതോടെ മരിക്കുകയും ചെയ്തത്.
കൃഷ്ണ തലപോയ തെങ്ങിന്റെ മുകളിൽ തത്തയുടെ കൂടു കണ്ടതോടെ തത്തയെ പിടിക്കാൻ വേണ്ടി തെങ്ങിൽ കയറുക ആയിരുന്നു.
എന്നാൽ തെങ്ങിൽ കയറുന്നതിന്റെ ഇടയിൽ പകുതി എത്തിയപ്പോൾ നിയന്ത്രണം പോയ കൃഷ്ണ ചൈതന്യ തെങ്ങിൽ നിന്നും താഴെ വീഴുന്നത്.
തെങ്ങിൽ നിന്നും വീണു ഗുരുതരമായ പരിക്കുകൾ ഉണ്ടായിരുന്ന ചൈതന്യയെ സുഹൃത്തുക്കളും ബന്ധുക്കളും ചേർന്ന് ഉടൻ തന്നെ കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചു എങ്കിൽ കൂടിയും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മുതുകുളം ഹയർസെക്കന്ററി സ്‌കൂളിൽ പ്ലസ് ടു വിദ്യാർത്ഥിയാണ് കൃഷ്ണ ചൈതന്യ. പുല്ലുകുളങ്ങര കൊച്ചിയുടെ ജെട്ടി റോഡിൽ ഷാപ്പ് മുക്കിൽ ഉള്ള തെങ്ങിൽ ആണ് കൃഷ്ണചയ്‌തന്യ കയറിയത്.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…