ചേർത്തല; കേരളാ സർക്കാരിന്റെ ഇലക്ട്രിക്ക് ബസ് ആദ്യ ഓട്ടത്തിൽ തന്നെ പെരുവഴിയിൽ ആയി. കരന്റിൽ ഓടുന്ന ബസ്, പരിസ്ഥിതി സൗഹൃദ ബസ് ആയി ആണ് ഓട്ടം തുടങ്ങിയത്.
എന്നാൽ ഇ ബസിന്റെ ആദ്യ ഓട്ടം തന്നെ പെരുവഴിയിൽ അവസാനിപ്പിക്കേണ്ടി വന്നു, തിരുവനന്തപുരത്ത് നിന്നും എറണാകുളതെക്ക് വരുകയായിരുന്നു ബസ് ആണ് ചാർജ് തീർന്നു വഴിയിൽ ആയത്. ചാർജ് തീരുന്നതിന്റെ സൂചനകൾ ബസ് നൽകിയിരുന്നു എങ്കിലും കൃത്യമായ നിർദ്ദേശങ്ങൾ ലഭിക്കാത്ത ഡ്രൈവർ വാഹനം ഓടിച്ചു പൊരുകയായിരുന്നു.
ചേർത്തലയിൽ ബസ് ചാർജ് ചെയ്യാൻ ഉള്ള സജ്ജീകരണങ്ങൾ ഒന്നും തന്നെ ഇല്ല, ഇനി ബസ് ഹരിപ്പാട് എത്തിയാൽ മാത്രമേ ചാർജ് ചെയ്യാൻ സാധിക്കുക ഉള്ളൂ, ഇലക്ട്രിക് ബസ് ദീര്‍ഘദൂര സര്‍വീസ് നടത്തും മുന്‍പു വേണ്ടത്ര പഠനങ്ങള്‍ നടത്തിയില്ലെന്ന് പരാതിയുണ്ട്. വേണ്ടത്ര ഒരുക്കങ്ങളില്ലാതെയാണു ബസ് സര്‍വീസ് ആരംഭിച്ചതെന്നു ജീവനക്കാരില്‍ നിന്നു തന്നെ ആക്ഷേപം ഉയര്‍ന്നിരുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…