കുമളിയിൽ 16 കാരിയായ സ്കൂൾ വിദ്യാർത്ഥിനി വീട്ടിൽ പ്രസവിച്ചു, മകൾ ഗർഭിണിയാണ് എന്നുള്ള വിവരം മാതാപിതാക്കൾ അറിയുന്നത് പെൺകുട്ടി പ്രസവിച്ചതിന് ശേഷമാണ്.
തുടർന്ന് സംഭവം മാതാപിതാക്കൾ പോലീസിൽ അറിയിക്കുകയും പെൺകുട്ടിയെയും കുഞ്ഞിനെയും പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയും ആയിരുന്നു.
തുടർന്ന് പോലീസ് പെൺകുട്ടിയോട് വിവരങ്ങൾ ചോദിച്ചറിയുകയും, പ്രായപൂർത്തിയാകാത്ത തന്റെ സഹപാഠി തന്നെയാണ് തന്നെ ഗർഭിണിയാക്കിയത് എന്നാണ് പെൺകുട്ടി മൊഴിയിൽ പറയുന്നത്.
സംഭവത്തിൽ പോലീസിനൊപ്പം ചൈൽഡ് ലൈൻ പ്രവർത്തകരും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സഹപാഠിയും പെൺകുട്ടിയും തമ്മിൽ പ്രണയത്തിലായിരുന്നു എന്നാണ് വിവരം. വിദ്യാർത്ഥിയെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പോലീസ്.
English Summery — A 16-year-old girl gave birth at home in Kumali; Parents came to know that their daughter was pregnant after giving birth.
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…
സീരിയൽ സിനിമ മേഖലയിൽ കൂടിയും ഒപ്പം ബിഗ്ഗ് ബോസിൽ കൂടിയും ശ്രദ്ധ നേടിയ താരമാണ് വീണ നായർ. മലയാളത്തിൽ ശ്രദ്ധേയമായ…