കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് കോട്ടയത്ത് രസകരമായ സംഭവങ്ങൾക്ക് സാക്ഷിയായത്. കാമുകിക്കും കാമുകനും പതിനെട്ട് വയസ്സ്. കാമുകി കോട്ടയംകാരി കോളേജ് വിദ്യാർത്ഥിനി. കാമുകൻ പാലക്കാടുകാരൻ.
ഫേസ്ബുക്ക് വഴിയാണ് ഇരുവരും പരിചയപ്പെട്ടത്, ചാറ്റിംഗ് തുടങ്ങി മൂന്നാം ദിവസം കാമുകൻ കാമുകിയെ വീട്ടിലേക്ക് ക്ഷണിച്ചു. വൈകിട്ട് കോളേജ് വിട്ട വിദ്യാർത്ഥിനി വൈകിയും വീട്ടിൽ എത്താത്തത് മൂലമാണ് മാതാപിതാക്കളും ബന്ധുക്കളും അന്വേഷണം തുടങ്ങി എങ്കിലും രാത്രി ആയിട്ടും പെണ്കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ല.
തുടർന്നാണ് പോലിസിൽ പരാതി നൽകുന്നത്. പോലീസ് അന്വേഷണം ആരംഭിച്ചു, തുടർന്ന് പെണ്കുട്ടിയുടെ സുഹൃത്തിൽ നിന്നും കാമുകന്റെ നമ്പർ വാങ്ങി പോലീസ് വിളിക്കുന്നത്.
എന്നാൽ, പോലീസ് വിളി എത്തിയപ്പോൾ കാമുകന്റെ മറുപടി ഇങ്ങനെ ആയിരുന്നു, പെണ്‍കുട്ടിയെ താന്‍ ക്ഷണിച്ചതാണെന്നും എന്നാല്‍ വരുമെന്ന് വിചാരിച്ചില്ലെന്നുമായിരുന്നു ഇയാളുടെ മറുപടി.
എന്നാല്‍ പെണ്‍കുട്ടിയെ പോലീസ് വിളിച്ചതോടെ താന്‍ തൃശൂരിലെത്തിയെന്നും പാലക്കാട്ടേക്കുള്ള ബസ് കാത്തുനില്‍ക്കുകയാണെന്നുമായിരുന്നു മറുപടി. തുടർന്ന് പെണ്‍കുട്ടിയെ കണ്ടെത്തി മാതാപിതാക്കളെ വിളിച്ചുവരുത്തി സുരക്ഷിതമായി ഏല്പിച്ചു.
ഇന്ത്യൻ ഒടിടി രംഗത്ത് പുതിയ വിപ്ലവമാകാൻ ഒരുങ്ങുന്ന ഗ്ലോബൽ പിക്സ് ഇൻകോർപ്പറേഷന്റെ സംരംഭമായ ഗ്ലോപിക്സ് ഇന്ന് അതിന്റെ ലോഗോ ലോഞ്ച്…
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…