കൈകളും കാലുകളിലും ആറു വിരലുകലുമായി പിറന്ന പെണ്കുട്ടിക്ക് ദാരുണ അന്ത്യം. മധ്യപ്രദേശിലെ ഗോത്രഗ്രാമമായ സുന്ദര്‍ദേവിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. കുട്ടിയുടെ അമ്മയാണ് വിരലുകൾ മുറിച്ച് ചാണകം തേച്ചത്.
കുട്ടിയ്ക്ക് വിവാഹം നടക്കില്ല എണ്ണയുള്ള അന്ധവിശ്വാസം മൂലമാണ്, വിരലുകൾ മുറിച്ചത് എന്നാണ് അമ്മയായ താരഭായ് പോലീസിൽ മൊഴി നൽകിയത്.
ഈ മാസം 22ന് ആണ് കുട്ടി പിറന്നത്, കുട്ടിക്ക് ആറു വിരലുകൾ കണ്ടതോടെ അമ്മ വിരലുകൾ മുറിച്ചു മാറ്റുകയായായിരുന്നു, എന്നാൽ വിരലുകൾ നഷ്ടമായ കുട്ടിക്ക് അമിത രക്തസ്രാവം ഉണ്ടായപ്പോൾ ചാണകം തേക്കുകയായിരുന്നു, എന്നാൽ രക്തം വാർന്ന കുട്ടി മരിക്കുകയായിരുന്നു, മരിച്ച കുഞ്ഞിനെ അമ്മ കുഴിച്ചു മൂടുകയും എന്നാൽ സംഭവം വാർത്ത ആയതോടെ പോലീസ് അന്വേഷണം നടത്തുകയും കുട്ടിയുടെ അമ്മയായ താര ഭായിയെ അറസ്റ് ചെയ്യുകയുമാണ് ഉണ്ടായത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…