മലയാളത്തിലെ സഹ നടി വേഷങ്ങളിൽ കൂടി തിളങ്ങി നിൽക്കുന്ന താരം ആണ് മാല പാർവതി. സാമൂഹിക വിഷയങ്ങളിൽ നിലപാടുകൾ അറിയിച്ചിട്ടുള്ള താരം ഈ അടുത്ത് തന്റെ മകൻ ചെയ്ത പ്രവർത്തിയിൽ വിവാദത്തിൽ കുടുങ്ങുക ആയിരുന്നു. ട്രാൻസ് വുമൺ ആയ സീമ വിനീതിന് മോശം സന്ദേശങ്ങൾ അയക്കുകയും സ്വകാര്യ ഭാഗങ്ങളുടെ ചിത്രങ്ങൾ അയക്കുകയും ചെയ്തതാണ് സംഭവം.
ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ട് അനുസരിച്ചു മാലപർവതിയുടെ മകൻ അനന്ത കൃഷ്ണനെ പിടികൂടും എന്നാണ് അറിയുന്നത്. മാലപർവതി നടത്തിയ ഒത്തുതീർപ്പു നടപടികൾ നടന്നില്ല എന്നാണ് ഇപ്പൊ വരുന്ന വിവരങ്ങൾ.
സെ ക്സ് ചാറ്റ് ന ഗ്നത പ്രദശനം തുടങ്ങിയവ അടങ്ങിയ സ്ക്രീൻ ഷൂട്ട് സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. പോലീസ് കേസ് രജിസ്റ്റർ ചെയ്യാതെ ഇരിക്കാൻ മാലാ പാർവതി മുൻകൈ എടുത്തെങ്കിലും പരാജയപെടുകയായിരുന്നു. പൊതുസമൂഹത്തിന് അപമാനമായ വിഷയമെന്ന് ചൂണ്ടിക്കാട്ടി പൊതുപ്രവർത്തകൻ ടി എസ് ആശിഷാണ് ഡിജിപിക്ക് പരാതി നൽകിയത്.
പരാതിയുടെ നടപടി ക്രമങ്ങൾ പൂർത്തിയാകുന്നതിന്റെ ഇടയിൽ മാലാ പാർവതി ചർച്ചയ്ക്ക് ശ്രമിച്ചതും വാർത്തയായി മാറിയിരുന്നു എന്നാൽ ആനന്ദകൃഷ്ണന് എതിരെ പോലീസ് എഫ്.ഐ.ആർ ഇട്ടെന്നും അറസ്റ്റ് ചെയ്യാൻ ഒരുങ്ങുന്നുവെന്നാണ് വാർത്തകൾ പുറത്ത് വരുന്നത്.
ഇത്രയും ഗുരുതരമായ വിഷയം മുന്നിൽ കാണുമ്പോൾ ഡിജിപിക്ക് പരാതി നൽകാതെ ഇരിക്കാൻ കഴിയില്ലെന്ന നിലപാടാണ് ആഷിഷ് സ്വീകരിച്ചത്. രഹന ഫാത്തിമ അടക്കുമുള്ള ഇടതുപക്ഷ ഫെമിനിസ്റ്റുകൾ ഇ കാര്യത്തിൽ മൗനം പാലിച്ചത് എന്തിനെന്നും ആശിഷ് ചോദിക്കുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…