കോവിഡ് നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്ക് ഉള്ള പിഴ ചുമത്തുന്നത് ഉയർത്തി. മുഖാവരണം ധരിക്കാതെ പൊതു സ്ഥലത്തു ഇറങ്ങുന്നവർക്ക് പിഴ 200 ൽ നിന്നും 500 ആക്കി ആണ് ഉയർത്തിയത്. പൊതുസ്ഥലത്തോ നടപ്പാതയിലോ വഴിയിലോ തുപ്പുന്നവർക്കും പിഴ 200 ൽ നിന്നും 500 ആക്കി ഉയർത്തി. സർക്കാർ നേരത്തെ പ്രഖ്യാപിച്ച പകർച്ചവ്യാധി ഓർഡിൻസ് ഭേദഗതി ചെയ്താണ് പുതിയ പിഴകൾ ഈടാക്കുന്നത്.
അതുപോലെ തന്നെ വിവാഹ ചടങ്ങുകളിൽ കൂടുതൽ ആളുകളെ പങ്കെടുപ്പിച്ചാൽ 5000 രൂപ ആണ് പിഴ. നേരത്തെ ഇത് 1000 രൂപ ആയിരുന്നു. അതുപോലെ മരണാന്തര ചടങ്ങിൽ പങ്കെടുക്കുന്നത് ആളുകൾ കൂടിയാൽ പിഴ രണ്ടായിരം രൂപ ആക്കി. അതുപോലെ കടകളിൽ സാമൂഹിക അകലം പാലിക്കാതെ ഇരുന്നാൽ 3000 രൂപ ആണ് പിഴ. ആളുകൾ കൂടിയാലും അങ്ങനെ തന്നെ. ക്വറന്റൈൻ ലംഘിച്ചാൽ 2000 രൂപ ആണ് പിഴ. കൂട്ടുകൂടിയാൽ 5000 രൂപ ആണ് പിഴ.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…