സ്ത്രീകൾ നേരിടുന്ന ചതി കുഴികളുടെ വാർത്തകൾ ദിനംപ്രതിയാണ് എത്തിക്കൊണ്ടിരിക്കുന്നത്. ലൈംഗീക അതിക്രമങ്ങൾ കൂടിവരുന്ന കാലഘട്ടത്തിൽ പുരുഷന്മാരെ ലൈംഗീക അടിമകൾ ആക്കുന്ന സംഘം കേരളത്തിൽ ഇപ്പോൾ ഉള്ളതായി ആണ് റിപ്പോർട്ടുകൾ വരുന്നത്.
ഫേസ്ബുക്ക്, ടെലഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ ചാനലുകൾ വഴി, നിരവധി പുരുഷ ഞരമ്പ് രോഗികൾ ആണ് ദിവസേന അശ്ലീല കമന്റുകളും മെസേജുകളും സ്ത്രീകൾക്ക് അയക്കുന്നത്.
ഇത്തരത്തിൽ ഉള്ള പുരുഷ ഞരമ്പ് രോഗികളെ ആണ് ലൈംഗിക അടിമകൾ ആക്കാൻ ഉള്ള ശ്രമങ്ങൾ നടന്ന് വരുന്നത്. ഇത്തരത്തിൽ ഉള്ള യുവാക്കളെ കുറിച്ചുള്ള വിവരങ്ങൾ ഷെയർ ചെയ്യാനും, വരച്ചവരയില്‍ നിര്‍ത്താം എന്നതും ഗ്രൂപ്പിലെ പ്രധാന ചര്‍ച്ച വിഷയമാണ് എന്നു പറയുന്നു. സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുമ്പോൾ വളരെയധികം സൂക്ഷിക്കുക എന്ന് പറയുന്നതിന്റെ പ്രധാന കാരണം ഇതൊക്കെയാണ്. എന്നാൽ, ഇത്തരത്തിൽ ചതിയിൽ അകപ്പെട്ടയാളുകൾ ആരും തന്നെ മുന്നോട്ട് വരാത്തതിൽ ഇതിന്റെ ആധികാരികത എത്രത്തോളം ഉണ്ടെന്നുള്ളത് വ്യക്തമല്ല.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…