കഴിഞ്ഞ കുറച്ചു ദിവസങ്ങൾ ആയി വാട്ട്സ് ആപ്പ്, ടെലഗ്രാം തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിൽ ട്രെന്റ് ആയി മാറിയിരിക്കുന്നതും ചർച്ച ചെയ്യപ്പെടുന്നതും മലയാളത്തിലെ പ്രമുഖ സീരിയലിലെ പ്രമുഖ അമ്മ നടിയും യുവാവും തമ്മിൽ ഉള്ള നഗ്ന വീഡിയോകൾ ആണ്.
തന്നെ ഫോൺ വഴി വശീകരിച്ച് ഹോട്ടൽ മുറിയിലും വീട്ടിലും അതിക്രമിച്ചു കയറി തന്നെ പീഡിപ്പിച്ചു എന്നാണ് നടി കായംകുളം പോലീസ് സ്റ്റേഷനിൽ യുവാവിന് എതിരെ നൽകിയ പരാതി.
എന്നാൽ, ഇപ്പോൾ നടിയുടെ മൊഴി എടുത്ത പോലീസ് പോലും അമ്പരന്ന് കയ്യ് തലയിൽ വെച്ചപോലെയാണ്. നടി യുവാവ് തന്നെ പീഡിപ്പിച്ചു എന്ന് പറയുന്നുണ്ട് എങ്കിലും ആരാണ് തന്നെ പീഡിപ്പിച്ചത് എന്നോ, ആരാണ് തന്റെ ദൃശ്യങ്ങൾ പകർത്തിയത് എന്നോ നടിക്ക് അറിയില്ല.
അതുപോലെ തന്നെ ഫോണിൽ കൂടി കുടുംബ സുഹൃത്ത് എന്ന പേരിൽ പരിചയപ്പെട്ട യുവാവിനെ കുറിച്ച് യാതൊന്നും നടിക്ക് അറിയില്ല. പേരോ വിലസമോ ഒന്നും നടിക്ക് കൃത്യനായി അറിയില്ല.
പുതിയ സ്മാർട്ട് ഫോൺ വാങ്ങി നൽകിയാണ് നടിയുമായി യുവാവ് അടുപ്പം സ്ഥാപിച്ചത്. അതുപോലെ തന്നെ, നടിയുടെ അടുത്ത സുഹൃത്തുക്കൾക്കും ഭർത്താവിനും ബന്ധുക്കൾക്കും അയലവാസികൾക്കും ആണ് യുവാവ് ദൃശ്യങ്ങൾ അയച്ചു നൽകിയത്.
യുവാവിനെ കുറിച്ച് വ്യക്തമായി ഒന്നും അറിയില്ലാത്ത നടി, യുവാവിൽ നിന്നും ഇങ്ങനെ ഒരു ചതി പ്രതീക്ഷിച്ചില്ല എന്നും അറിയുന്നു. കഴിഞ്ഞ ഡിസംബർ മുതൽ ആണ് അമ്മ നടിയെ യുവാവ് ഹോട്ടൽ മുറിയിലും വീട്ടിലും പീഡനത്തിന് ഇരയാക്കിയതും, തന്റെ അനുവാദം ഇല്ലാതെ ദൃശ്യങ്ങൾ പകർത്തിയത് എന്നും പരാതിയിൽ പറയുന്നു.
സാമൂഹിക മാധ്യമങ്ങൾ വഴി പരക്കുന്ന ദൃശ്യങ്ങൾ തന്റേത് തന്നെ എന്ന് തന്നെയാണ് നടി സമ്മതിച്ചു കൊണ്ടാണ് പരാതിയുമായി നടി കായംകുളം പോലീസ് സ്റ്റേഷനിൽ എത്തിയത്.
നടിക്ക് യുവാവിനെ കുറിച്ച് ഒന്നും അറിയില്ല എന്നുള്ളത് തന്നെയാണ് പോലിസിനെ കുഴക്കുന്ന ഏറ്റവും വലിയ പ്രശ്‌നം. സിയ എന്നാണ് യുവാവിനെ പേര് എന്ന് നടി പറയുന്നുണ്ട് എങ്കിൽ കൂടിയും, ആദ്യം മലപ്പുറം സ്വദേശി ആണെന്ന് പറഞ്ഞ നടി പിന്നീട് എറണാകുളം സ്വദേശി ആണെന്ന് സ്ഥിരീകരിക്കുക ആയിരുന്നു. പ്രതി നാട്ടിൽ ഇല്ലെന്നും ഗൾഫിൽ ആന്നെനും പോലീസ് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ സീരിയൽ നടിയുടെ പരാതിയിൽ പ്രതിക്ക് എതിരെ പീഡനകേസ് ആണ് പോലീസ് ചുമത്തി ഇരിക്കുന്നത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…