ഹാസൻ ജില്ലയിലെ ശക്ലേഷ്പൂർ താലൂക്കിലെ കല്യാണ മണ്ഡപത്തിൽ ആണ് കഴിഞ്ഞ ദിവസം സിനിമയെ വെല്ലുന്ന നാടകീയ രംഗങ്ങൾ അരങ്ങേറിയത്.
വിവാഹ മണ്ഡപത്തിൽ എത്തിയ വരനും കൂട്ടരും താലി കെട്ടുന്നതിന് തൊട്ട് മുമ്പ് കല്യാണം മുടങ്ങുകയായിരുന്നു. വരന്റെ വാട്‌സ്ആപ്പിൽ വന്ന വീഡിയോ കണ്ടാണ് കല്യാണം മുടങ്ങിയത്. വരൻ മണ്ഡപത്തിൽ ഇരിക്കുമ്പോൾ വരന്റെ മൊബൈൽ കൈവശം വെച്ചിരുന്നത് പിതാവാണ്, നിരവധി വിവാഹ ആശംസകൾക്ക് ഇടയിൽ ആണ് വധുവിന്റെ അശ്ളീല വീഡിയോ വരന്റെ ഫോണിലേക്ക് എത്തിയത്.
വീഡിയോ കണ്ട യുവാവിന്റെ പിതാവ് വരനെ കല്യാണം കഴിക്കുന്നതിൽ നിന്നും തടഞ്ഞ് താലിയും വാങ്ങി കല്യാണം കല്യാണ മണ്ഡപത്തിൽ നിന്നും ഇറങ്ങി പോകുക ആയിരുന്നു. തുടർന്നാണ് മറ്റൊരു യുവാവ് താലിയും മാലയുമായി കല്യാണ മണ്ഡപത്തിൽ എത്തിയത്, ഈ യുവാവിന് ഒപ്പമുള്ള വീഡിയോ ആണ്, വരന് യുവാവ് നൽകിയത്. താനും കല്യാണപെണ്ണുമായി ഏറെ നാൾ ആയി പ്രണയത്തിൽ ആന്നെനും വിവാഹം കഴിക്കാൻ താല്പര്യം ഉണ്ടെന്നും വെളിപ്പെടുത്തൽ നടത്തുകയായിരുന്നു.
യുവാവിനെ കണ്ടു പ്രകോപിതരായ വധുവിന്റെ ബന്ധുക്കൾ യുവാവിനെ തല്ലാൻ ഒരുങ്ങി എങ്കിലും വധു ബന്ധുക്കളെ തടയുകയായിരുന്നു. തുടർന്ന് ഇരുവരും തമ്മിലുള്ള വിവാഹം അതേ മണ്ഡപത്തിൽ വെച്ചുതന്നെ നടത്തി കൊടുത്തു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…