Malayali Special

മരിച്ച കാമുകിയുടെ കുഴിമാടം തേടി കാമുകൻ, പൊലീസിന് മുന്നിൽ എത്തിയപ്പോൾ ആണ് ശെരിക്കും ഞെട്ടിയത്; സംഭവം മട്ടന്നൂരിൽ..!!

മട്ടന്നൂർ; വാഹന അപകടത്തിൽ മരണം അടഞ്ഞ കാമുകിയെ തേടി യുവാവും സുഹൃത്തും മട്ടന്നൂരിൽ എത്തിയത്. ഫേസ്ബുക്കിൽ കൂടിയാണ് ഇരുവരും പരിചയപെട്ടത്, തുടർന്ന് ഇരുവരും കടുത്ത പ്രണയത്തിൽ ആകുക ആയിരുന്നു. എന്നാൽ കുറച്ചു നാളുകൾ ആയി കാമുകിയെ ഫോണിൽ ബന്ധപ്പെടാൻ കഴിയാതെ വന്നപ്പോൾ ആണ് കാമുകിയുടെ കൂട്ടുകാരിയുടെ നമ്പറിൽ കാമുകൻ മെസേജ് അയക്കുന്നതും തുടർന്ന് വാഹന അപകടത്തിൽ കാമുകി മരിച്ച വിവരം യുവാവ് അറിയുന്നതും.

മരണത്തിൽ പങ്കെടുക്കാൻ കഴിയാതെ വന്ന യുവാവ്, മട്ടന്നൂരിൽ എത്തുക ആയിരുന്നു. തുടർന്ന് കബറക്കം നടന്ന പള്ളികൾ അന്വേഷിച്ചു നാലഞ്ചു പള്ളികൾ കയറി ഇറങ്ങി എങ്കിലും കുഴിമാടം കണ്ടെത്താൻ കഴിഞ്ഞില്ല.

രാത്രി ആയും അലഞ്ഞു തിരിഞ്ഞു നടക്കുന്ന യുവാക്കളെ കണ്ടപ്പോൾ നാട്ടുകാർ പോലിസിൽ അറിയിക്കുക ആയിരുന്നു. തുടർന്ന്, പോലീസ് എത്തി ചോദ്യം ചെയ്തപ്പോൾ യുവാവ് പൊലീസിന് മുന്നിൽ വിവരങ്ങൾ തുറന്ന് പറഞ്ഞത്.

പിന്നീട്, പോലീസ് ഫോൺ നമ്പർ വെച്ച് അന്വേഷണം നടത്തിയപ്പോൾ ആണ് അറിഞ്ഞത്, യുവതി മരിച്ചിട്ടില്ല എന്നും യുവാവ് വഞ്ചിക്കപ്പെട്ടത് ആണ് എന്നും കാമുകനെ ഒഴിവാക്കാൻ വേണ്ടി യുവതി പറഞ്ഞത് ആണെന്നും പോലീസ് അറിയിക്കുന്നത്.

യുവാക്കളുടെ കൈവശമുണ്ടായിരുന്ന മൊബൈല്‍ നമ്പറില്‍ പോലീസ് വിളിച്ച് അന്വേഷിച്ചപ്പോഴാണ് യുവാക്കള്‍ വഞ്ചിക്കപ്പെട്ടതായി അറിയുന്നത്. കാമുകിക്ക് അപകടം സംഭവിച്ചിട്ടില്ലെന്നും യുവാവിനെ ഒഴിവാക്കാന്‍ വേണ്ടി പറഞ്ഞതാണെന്നുമായിരുന്നു യുവതി പോലീസിനോട് പറഞ്ഞത്. ഞാനും മരിക്കുകയാണെന്നും അവള്‍ക്കൊപ്പം പോകുകയാണെന്നും പറഞ്ഞ് യുവാവ് കാമുകിയുടെ സുഹൃത്തിന്റെ വാട്‌സ് അപ്പില്‍ മെസേജ് അയക്കുകയും ചെയ്തിരുന്നു.

News Desk

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

7 days ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

7 days ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago