മാവേലിക്കര: ചെട്ടികുളങ്ങര കൈതക്ക് വലിയതറയില്‍ വിഷ്ണുലാലിന്റെ ഭാര്യ ആര്യ വി ദാസ് (24) ഭര്‍തൃഗൃഹത്തില്‍ ദുരൂഹ സാഹചര്യത്തിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.
വിവാഹം കഴിഞ്ഞ് അഞ്ച് മാസങ്ങൾക്ക് ശേഷമാണ് കുട്ടി തൂങ്ങി മരിക്കുന്നത്, മരണം വിവരം അറിഞ്ഞെത്തിയ ആര്യയുടെ ബന്ധുക്കളും വിഷ്ണു ലാലിന്റെ ബന്ധുക്കളും തമ്മിൽ വലിയ വാക്കേറ്റം ഉണ്ടായി.
ഷീറ്റ് മേഞ്ഞ കുളിമുറിയിലെ കുറുകെ വെച്ചിരുന്നു പട്ടികയിൽ തൂങ്ങിയാണ് ആര്യ മരിച്ചിരിക്കുന്നത്. ഉയരം കുറഞ്ഞ ഈ ഭാഗത്ത് തൂങ്ങി മരിക്കാൻ ഉള്ള സാധ്യതകൾ ഇല്ല എന്നാണ് ആര്യയുടെ ബന്ധുക്കൾ ആരോപിക്കുന്നത്. അഞ്ചു മാസം മുമ്പാണ് ആര്‍ഭാടപൂര്‍വം ഇവരുടെ വിവാഹം നടന്നത്. ചെട്ടികുളങ്ങര പേള വല്യത്ത് വടക്കതില്‍ ഹരിദാസ് സുമ ദമ്പതികളുടെ മകളാണ് മരിച്ച
ആര്യ. മരണത്തില്‍ സംശയം ഉണ്ടെന്ന് ഹരിദാസ് മൊഴി നല്‍കിയതായി എസ്.ഐ
സി ശ്രീജിത്ത് പറഞ്ഞു.
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമായ " നാഗബന്ധം" പ്രീ ലുക്ക് പോസ്റ്റർ പുറത്ത്. ചിത്രത്തിലെ നായകൻ…
ആയിരത്തൊന്നു നുണകൾ എന്ന ചിത്രത്തിന് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന ആസിഫ് നായകനായ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. അജിത്…
ഇന്ത്യൻ ഒടിടി രംഗത്ത് പുതിയ വിപ്ലവമാകാൻ ഒരുങ്ങുന്ന ഗ്ലോബൽ പിക്സ് ഇൻകോർപ്പറേഷന്റെ സംരംഭമായ ഗ്ലോപിക്സ് ഇന്ന് അതിന്റെ ലോഗോ ലോഞ്ച്…
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…