മാവേലിക്കരയിൽ പോലീസ് ഉദ്യോഗസ്ഥയെ തീ കൊളുത്തി കൊന്നത് പോലീസ് ഉദ്യോഗസ്ഥൻ തന്നെയെന്ന് പ്രാഥമിക നിഗമനം. സ്‌കൂട്ടർ സഞ്ചരിക്കുകയായിരുന്ന സൗമ്യ എന്ന പൊലീസ് ഉദ്യോഗസ്ഥയെ പിന്നിൽ നിന്നും കാർ ഇടിച്ചു വീഴ്ത്തിയ ശേഷമാണ് അക്രമി വടി വാൾ കൊണ്ട് കൊല്ലുക ആയിരുന്നു. തുടർന്നാണ് പെട്രോൾ ഒഴിച്ചു കത്തിച്ചത്.
മുൻ വൈരാഗ്യം ആണ് കൊലപാതകത്തിൽ എന്നാണ് പ്രാഥമിക നിഗമനം. അജാസ് എന്ന പൊലീസ് ഉദ്യോഗസ്ഥൻ ആണ് സൗമ്യയെ ആക്രമിച്ചത് എന്നാണ് അറിയുന്നത്. വള്ളികുന്നം പോലീസ് സ്റ്റേഷനിൽ നിന്നും ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുകയായിരുന്ന സൗമ്യയെ കാറിൽ പിന്നിൽ പിന്തുടർന്ന പ്രതി കാഞ്ഞിപ്പുഴ, കവലയിൽ എത്തിയപ്പോൾ ആണ് സൗമ്യയെ ഇടിച്ചു വീഴ്ത്തിയത്.
ഇരുവരും തമ്മിൽ അടുപ്പത്തിൽ ആണെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട് എങ്കിൽ കൂടിയും എന്താണ് കൊലപാതകത്തിന്റെ യദാർത്ഥ കാരണം എന്താണ് എന്ന് വ്യക്തമായിട്ടില്ല.
സൗമ്യയുടെ ഭർത്താവ് ഗൾഫിൽ ആണ്, മൂന്ന് മക്കൾ ആണ് സൗമ്യക്ക് ഉള്ളത്, അജാസും സൗമ്യയും തമ്മിൽ ഉള്ള മുൻ വൈരാഗ്യം ആണ് കൊലപാതകം നടത്താൻ ഉള്ള കാരണം എന്നാണ് കരുതുന്നത്.
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…
ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്കർ മൂന്നാം വാരത്തിലും ബ്ലോക്ക്ബസ്റ്റർ വിജയം തുടരുകയാണ്. കേരളത്തിൽ 20 കോടി ഗ്രോസ് നേടി…
ധ്യാൻ ശ്രീനിവാസനെ നായകനാക്കി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന 'ഡിറ്റക്റ്റീവ് ഉജ്ജ്വലൻ' ആരംഭിച്ചു. ഇന്ന് നടന്ന പൂജ…
ഇന്ദ്രജിത്ത് സുകുമാരൻ, ബൈജു സന്തോഷ് , അനൂപ് മേനോൻ, മറീന മൈക്കിൾ കുരിശിങ്കൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വരുൺ ജി പണിക്കർ…
ക്രിയേറ്റീവ് ഡയറക്ടർ ക്രിഷ് ജാഗർലമുഡിയുമായി അനുഷ്കാ ഷെട്ടി വീണ്ടും ഒന്നിക്കുന്ന ചിത്രം ' ഘാട്ടി' ഫസ്റ്റ് ലുക്ക് പുറത്ത്. അനുഷ്ക…
ആഗോള തലത്തിലുൾപ്പെടെ ഏറെ പ്രശംസ നേടിയ 'ഓൾ വി ഇമാജിൻഡ് ആസ് ലൈറ്റ്' എന്ന ചിത്രത്തിൻ്റെ പ്രത്യേക പ്രദർശനം കൊച്ചിയിൽ…