ഹരിയാന; ഹരിയാനയിൽ ജാജ്‌ജൻ ജിലയിൽ ആണ് ഞെട്ടിയ്ക്കുന്ന കൊലപാതകം അരങ്ങേറിയത്. 23 വയസ്സുള്ള കാമുകന് ഒപ്പം ജീവിക്കുന്നതിനായി 44കാരി സ്വന്തം മകനെ വെടി വെച്ച് കൊല്ലുക ആയിരുന്നു. പ്രമോദ് എന്ന യുവാവ് ആണ് കൊല്ലപ്പെട്ടത്. തുടർന്ന് അജ്ഞാതർ തന്റെ മകനെ കൊന്ന് എന്ന പേരിൽ വീട്ടമ്മ പോലിസിൽ പരാതി നൽകിയത്.
ഫെബ്രുവരി 19ന് ആയിരുന്നു കൊലപാതകം നടത്തിയത്. കൊലപാതകത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ,
പ്രമോദ് എന്ന യുവാവും പ്രദീപും സുഹൃത്തക്കൾ ആയിരുന്നു, ഈ സഹൃദം വളർന്നപ്പോൾ പ്രദീപ് ഇടക്കിടെ പ്രമോദിന്റെ വീട്ടിൽ സന്ദർശനം നടത്താൻ തുടങ്ങി, ഈ സന്ദർശനത്തിന് ഇടയിൽ ആണ് പ്രൊമോദിന്റെ അമ്മ 44 വയയുള്ള മീന ദേവിയുമായി പ്രദീപ് സൗഹൃദത്തിൽ ആകുന്നത്, തുടർന്ന് ഇരുവരുടെയും ബന്ധം വളരുകയും ലൈംഗീക ബന്ധമായി മാറുകയും ആയിരുന്നു. എന്നാൽ ബന്ധത്തിന്റെ സൂചന ലഭിച്ച പ്രമോദ് ലീവ് എടുത്ത് വീട്ടിൽ തന്നെ ഇരിക്കുകയും, പ്രതീപ് വീട്ടിൽ വരുന്നത് വിലക്കുകയും ആയിരുന്നു.
ഇതോടെ പ്രമോദിനെ കൊലപ്പെടുത്താന്‍ അമ്മയും പ്രദീപും ചേര്‍ന്ന് പദ്ധതിയിട്ടു. ഇതിനായി പ്രദീപിന്റെ രണ്ട് സുഹൃത്തുക്കളുടെ സഹായവും ഇവര്‍ തേടി. തുടര്‍ന്ന് ഫെബ്രുവരി 19ന് രാത്രി പ്രതികള്‍ പ്രദീപിനെ വെടിവെച്ച് കൊലപ്പെടുത്തി. അടുത്ത ദിവസം അജ്ഞാതരായ രണ്ട് പേര്‍ തന്റെ മകനെ വെടിവെച്ച് കൊലപ്പെടുത്തിയെന്ന് അമ്മ പോലീസില്‍ പരാതി നല്‍കി. സംഭവസമയം താന്‍ ഉറക്കത്തിലായിരുന്നെന്നും രാവിലെയാണ് വിവരമറിഞ്ഞതെന്നുമായിരുന്നു അവര്‍ പോലീസിനോട് പറഞ്ഞത്.
തുടർന്ന് പോലീസ് നടത്തിയ പെട്രോളിംഗിൽ തോക്കുമായി യുവാക്കളെ കസ്റ്റഡിയിൽ എടുത്തപ്പോൾ ആണ് ഞെട്ടിക്കുന്ന കൊലപാതകത്തിന്റെ യഥാർത്ഥ മുഖം വെളിയിൽ ആയത്. തുടർന്ന് പോലീസ് പ്രദീപിനെയും രണ്ട് യുവാക്കളെയും മീനദേവിയെയും അറസ്റ്റ് ചെയ്യുക ആയിരുന്നു.
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമായ " നാഗബന്ധം" പ്രീ ലുക്ക് പോസ്റ്റർ പുറത്ത്. ചിത്രത്തിലെ നായകൻ…
ആയിരത്തൊന്നു നുണകൾ എന്ന ചിത്രത്തിന് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന ആസിഫ് നായകനായ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. അജിത്…
ഇന്ത്യൻ ഒടിടി രംഗത്ത് പുതിയ വിപ്ലവമാകാൻ ഒരുങ്ങുന്ന ഗ്ലോബൽ പിക്സ് ഇൻകോർപ്പറേഷന്റെ സംരംഭമായ ഗ്ലോപിക്സ് ഇന്ന് അതിന്റെ ലോഗോ ലോഞ്ച്…
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…