കണ്ണില്ലാത്ത ക്രൂരത വീണ്ടും, അതിന് കൂട്ടുനിന്നു മറ്റൊരു സ്ത്രീയും. ശ്വാസ തടസ്സം മൂലം കഴിഞ്ഞ വ്യാഴായ്ചയാണ് 29 വയസുള്ള യുവതിയെ യൂപിയിലെ മീററ്റിൽ ആശുപത്രിയിൽ എത്തിച്ചത്. അസുഖം മൂർച്ഛിച്ച യുവതിയെ ഐസിയുവിലേക്ക് മാറ്റുക ആയിരുന്നു.
ഐ സി യൂവിൽ അഡ്മിറ്റ് ആക്കിയ യുവതിയെ അനസ്തേഷ്യക്ക് ഉള്ള മരുന്ന് നൽകിയ ശേഷമാണ് മൂന്ന അംഗ സംഘം ക്രൂരമായി ബലാത്സംഗം ചെയ്തത്.
പ്രൈവറ്റ് നേഴ്സിങ് ഹോമിൽ ആണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്, നേഴ്സിന്റെ സാഹായത്തോടെയാണ് പീഡനം നടന്നത്.
ഭർത്താവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ നിയാസ് (20), അശോക് മാലിക് (35), ഷദാബ് (35) ഇവരെ സഹായിച്ച നഴ്സ് ലക്ഷ്മി (50) എന്നിവര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. നഴ്സ് ഉള്‍പ്പെടെ മൂന്നു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഒരാള്‍ കൂടി പ്രതി ആണെന്നും അയാൾ ഒളിവിലാണെന്നും പൊലീസ് അറിയിച്ചു.
ഇന്ദ്രജിത്ത് സുകുമാരൻ, ബൈജു സന്തോഷ് , അനൂപ് മേനോൻ, മറീന മൈക്കിൾ കുരിശിങ്കൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വരുൺ ജി പണിക്കർ…
ക്രിയേറ്റീവ് ഡയറക്ടർ ക്രിഷ് ജാഗർലമുഡിയുമായി അനുഷ്കാ ഷെട്ടി വീണ്ടും ഒന്നിക്കുന്ന ചിത്രം ' ഘാട്ടി' ഫസ്റ്റ് ലുക്ക് പുറത്ത്. അനുഷ്ക…
ആഗോള തലത്തിലുൾപ്പെടെ ഏറെ പ്രശംസ നേടിയ 'ഓൾ വി ഇമാജിൻഡ് ആസ് ലൈറ്റ്' എന്ന ചിത്രത്തിൻ്റെ പ്രത്യേക പ്രദർശനം കൊച്ചിയിൽ…
രണ്ടാം വാരത്തിലും ബ്ലോക്ക്ബസ്റ്റർ കുതിപ്പ് തുടർന്ന് ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ ചിത്രം ലക്കി ഭാസ്കർ. ആദ്യ വാരത്തിലെ ഗംഭീര…
വിഷ്ണു ഉണികൃഷ്ണൻ, ബിബിൻ ജോർജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഇവാനി എന്റർടൈൻമെന്റ്സ് നിർമ്മിക്കുന്ന ചിത്രം ""അപൂർവ പുത്രന്മാർ" ഫസ്റ്റ് ലുക്ക്…
അജു വർഗീസ്, സൈജു കുറുപ്പ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വിനേഷ് വിശ്വനാഥ് സംവിധാനം ചെയ്ത "സ്താനാർത്തി ശ്രീക്കുട്ടൻ" എന്ന…