കൊല്ലത്ത് വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ പീ.ഡി.പ്പിച്ച് ഗർഭിണി ആക്കിയ ആളെ യുവതിയുടെ വീട്ടുകാരുടെ പരാതിയിൽ പോലീസ് പിടിയിൽ ആയി. കൊല്ലം ചാത്തന്നൂർ സ്വദേശി ഇരുപത്തിയേഴ് വയസുള്ള നസീം ആണ് പിടിയിൽ ആയത്.
ചാത്തന്നൂർ പോലീസ് ആണ് പ്രതിയെ പിടികൂടിയത്. വിവാഹ വാഗ്ദാനം നൽകിയ ഇയാൾ തന്റെ ഇച്ഛക്ക് വേണ്ടി യുവതിയെ അമ്പലത്തിൽ കൊണ്ടുപോയി മാലയിടുക ആയിരുന്നു. അതിനു ശേഷം വാടക വീടെടുത്ത് താമസം ആക്കുക ആയിരുന്നു.
വാടക വീട്ടിൽ എത്തിയതോടെ നിരന്തരം ആയി യുവതിയെ നസീം പീ.ഡ.നത്തിന് ഇരയാക്കുക ആയിരുന്നു. തുടർന്ന് ഗർഭിണി ആയ യുവതിയെ നസീം അടിക്കുകയും ചെയ്തു. അടിയുടെ ആഘാതവും അടിവയറ്റിലുള്ള ചവിട്ടും കൂടി ആയപ്പോൾ രക്ത സ്രാവവും ഗർഭശ്ചിത്തവും സംഭവിച്ചു.
ഇതോടെ ആണ് യുവതി വീട്ടുകാരോട് സംസാരിക്കുകയും പോലീസിൽ പരാതി നൽകുകയും ആയിരുന്നു. മ.ർ.ദനമേറ്റ് ഗുരുതര പരിക്കുകൾ കാരണം യുവതിയെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രേവേശിപ്പിക്കുകയും ചെയ്തു. ഇൻസ്‌പെക്ടർ ജബ്ബാറിന്റെ നേതൃത്വത്തിൽ ഉള്ള സംഘം ആണ് നസീമിനെ പിടികൂടിയത്.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…