ഇന്ത്യൻ പാക് അതിർത്തിയിൽ പാക് സൈന്യത്തിന്റെ ആക്രമണം തടയുന്നതിന് ഇടയിൽ പാകിസ്ഥാൻ പിടിയിൽ ആയ ഇന്ത്യൻ വൈമാനികൻ അഭിനന്ദിന്റെ പുതിയ വീഡിയോ പുറത്ത് വിട്ട് പാകിസ്ഥാൻ.
പാക് പത്രം ദി ഡോൺ ആണ് ഇന്ത്യൻ സൈനികന്റെ വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. നിങ്ങളെ പാക് സൈന്യം നന്നായി പരിചരിച്ചുവെന്ന് കരുതുന്നുവെന്ന പാക് മേജറുടെ ചോദ്യത്തിന് അതെ എന്ന് അഭിനന്ദ് മറുപടി നല്കുന്നു. ഓണ്‍ ക്യാമറയില്‍ ഇക്കാര്യം പറയുന്നുവെന്നും ഇന്ത്യയിലേക്ക് തിരിച്ചുപോയാല്‍ പ്രസ്താവന താന്‍ തിരുത്തുകയില്ലെന്നും അഭിനന്ദ് പറയുന്നു.
ആൾ കൂട്ടത്തിൽ നിന്നും തന്നെ രക്ഷിച്ചത് പാക് സൈന്യം ആണെന്നും, തന്നെ രക്ഷിച്ച സൈനികർ എല്ലാവരും നല്ല ആളുകൾ ആണെന്നും ഇന്ത്യയുടെ ഏത് ഭാഗത്ത് നിന്നാണ് വന്നത് എന്നുള്ള ചോദ്യത്തിന് ദക്ഷിണ ഭാഗത്ത് നിന്നാണ് എന്നും പറത്തിയ വിമാനം ഏതാണ് എന്നുള്ള ചോദ്യത്തിന് താൻ അതിനുള്ള മറുപടി നൽകില്ല എന്നുമാണ് അഭിനന്ദു മറുപടി നൽകിയത്.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…