ബംഗളുരു യലഹങ്കയിൽ സ്ഥാപിച്ചിരുന്ന മുംബൈ ഭീകരാക്രമണത്തിൽ വീര മൃത്യു വരിച്ച മലയാളി സൈനികൻ സന്ദീപ് ഉണ്ണികൃഷ്ണന്റെ ഗ്രാനൈറ്റിൽ തീർത്ത സ്മാരക ശില അക്രമികൾ തകർത്തു.
സംഭവത്തിൽ പ്രതിഷേധം രേഖപ്പെടുത്തി സൈനികർ തന്നെ രംഗത്ത് എത്തിയിട്ടുണ്ട്. അക്രമികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സൈനികര്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ കര്‍ണ്ണാടക ഉപമുഖ്യമന്ത്രി ഡോ. ജി. പരമേശ്വര ഞെട്ടല്‍ രേഖപ്പെടുത്തി. സ്മാരകശില ഉടന്‍ പുനഃസ്ഥാപിക്കണമെന്നും ബൃഹത് ബംഗളുരു മഹാനഗര്‍ പാലിക അധികൃതരോട് ആവശ്യപ്പെട്ടു.
മുംബൈയിലെ താജ് ഹോട്ടലില്‍ തീവ്രവാദികള്‍ ബന്ദിയാക്കിയ 14 പേരെ രക്ഷിക്കുന്നതിനായി പത്തംഗ കമാന്‍ഡോ സംഘത്തിനൊപ്പം നടത്തിയ ഓപ്പറേഷനിടെയാണ് സന്ദീപ് ഉണ്ണികൃഷ്ണന് വെടിയേറ്റത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…