“എനിക്ക് ഇനിയും പഠിക്കണം, എന്റെ അച്ഛൻ എന്നെ കല്യാണം കഴിപ്പിച്ചു വിടാൻ പോകുകയാണ്, എനിക്ക് പഠിച്ചു വലിയ ആൾ ആകണം, പിതാവ് എനിക്ക് വരനെ അന്വേഷിക്കുകയാണ്, പിതാവിനോട് ഞാൻ എത്ര പറഞ്ഞിട്ടും കേൾക്കുന്നില്ല” ഇങ്ങനെ ഒരു അഭ്യർത്ഥനയും കൂടേ ഒരു പരാതിയും ആയി ആണ് പതിമൂന്ന് കാരി പോലീസ് ഉദ്യോഗസ്ഥർക്ക് മുന്നിൽ എത്തിയത്.
കൊൽക്കത്തയിൽ ആണ് സംഭവം, സ്‌കൂൾ യൂണിഫോമിൽ എത്തിയ പെണ്കുട്ടി പോലീസ് ഉദ്യോഗസ്ഥരുടെ മുന്നിൽ പൊട്ടിക്കരഞ്ഞുകൊണ്ടാണ് പരാതി പറഞ്ഞത്.
സ്‌കൂൾ യൂണിഫോമിൽ സ്‌കൂളിൽ നിന്നും രണ്ടു കിലോമീറ്റർ നടന്ന് വന്നാണ് പോലീസ് സ്റ്റേഷനിൽ എത്തിയത്. കുട്ടിയിൽ നിന്നും വിശദമായ പരാതി ലഭിച്ചതിന് ശേഷം പോലീസ് ഉദ്യോഗസ്ഥർ വീട്ടിൽ എത്തുകയും പിതാവിൽ നിന്നും കുട്ടിയെ പ്രായപൂർത്തി ആകും വരെ വിവാഹം കഴിപ്പിക്കരുത് എന്നും എഴുതി വാങ്ങി.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…