ചെങ്ങന്നൂർ; ജീവിതത്തിൽ ഇപ്പോഴത്തെ കാലഘട്ടത്തിൽ ഒഴിച്ചു കൂടാൻ കഴിയാത്ത ഒന്നായി മാറിയിരിക്കുന്നു ഫോൺ. മറ്റെന്തിക്കാളും അധികമായി പ്രായഭേത വ്യത്യാസം ഇല്ലാത്ത ആളുകൾ മൊബൈൽ ഫോണിൽ ആസക്തിയിൽ ആണ് താനും, അമ്മ മൊബൈലിൽ കളിക്കുന്നത് വഴക്ക് പറഞ്ഞതും പെണ്കുട്ടി തൂങ്ങി മരിച്ചതും കുറച്ചു നാളുകൾക്ക് മുമ്പ് വാർത്ത ആയിരുന്നു. ഇപ്പോഴിതാ വീണ്ടും ഒരു മൊബൈൽ ഫോൺ കാരണമുള്ള ആത്മഹത്യ കൂടി.
പരീക്ഷയുടെ തലേദിവസം മൊബൈല്‍ ഫോണില്‍ കളിച്ചതിന് ചേച്ചി വഴക്കു പറഞ്ഞതിനെ തുടര്‍ന്ന് വിദ്യാര്‍ഥിനി ജീവനൊടുക്കി.
വെണ്‍മണി തുറവത്തറയില്‍ വീട്ടില്‍ അനിയന്‍ – ഉഷ ദമ്ബതികളുടെ മകളും പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുമായ ആനിമോള്‍ (16) ആണ് തൂങ്ങി മരിച്ചത്. പ്ലസ് വണ്‍ പരീക്ഷയാരംഭിക്കുന്നതിന്റെ തലേദിവസം മൊബൈല്‍ ഫോണില്‍ കളിച്ചു കൊണ്ടിരുന്നതു കണ്ടപ്പോള്‍ ചേച്ചി വഴക്കു പറഞ്ഞതാണ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കാന്‍ കാരണമെന്നു വെണ്‍മണി പൊലീസ് അറിയിച്ചു.
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമായ " നാഗബന്ധം" പ്രീ ലുക്ക് പോസ്റ്റർ പുറത്ത്. ചിത്രത്തിലെ നായകൻ…
ആയിരത്തൊന്നു നുണകൾ എന്ന ചിത്രത്തിന് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന ആസിഫ് നായകനായ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. അജിത്…
ഇന്ത്യൻ ഒടിടി രംഗത്ത് പുതിയ വിപ്ലവമാകാൻ ഒരുങ്ങുന്ന ഗ്ലോബൽ പിക്സ് ഇൻകോർപ്പറേഷന്റെ സംരംഭമായ ഗ്ലോപിക്സ് ഇന്ന് അതിന്റെ ലോഗോ ലോഞ്ച്…
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…