ശബരിമല വിഷയത്തിൽ തന്റെ അഭിപ്രായം തുറന്ന് പറഞ്ഞു തമിഴ് സൂപ്പർതാരം രജനികാന്ത്. വർഷങ്ങൾ പഴക്കമുള്ള ഒരു ഐതിഹ്യം നിലനിൽക്കുന്ന ക്ഷേത്രങ്ങളിൽ ഒന്നാണ് ശബരിമല. അവിടെത്തെ ആചാര അനുഷ്‌ഠനങ്ങൾ അതിന്റെ ഭാഗമായി ഉള്ളതാണ്. അതിന് പുറത്ത് നിന്നും ഒരു ഇടപെടൽ ആവശ്യം ഉണ്ടെന്ന് തനിക്ക് തോന്നുന്നില്ല.
സ്ത്രീകളെ ബഹുമാനിക്കുന്ന ഒരു വ്യക്തിയാണ് താൻ എന്നും പക്ഷെ ആചാര അനുഷ്‌ഠനങ്ങൾ വൃണപ്പെടുത്തിയല്ല സ്ത്രീകൾക്ക് സമത്വം ഉണ്ടാക്കി നൽകേണ്ടത് എന്നും അതുപോലെ തന്നെ സുപ്രീംകോടതി വിധിയെ മാനിക്കാൻ എല്ലാവരും ബാധ്യസ്ഥൻ ആന്നെനും എന്നാൽ ഇതുപോലെ ഉള്ള വിധികൾ കുറച്ചോടെ കരുതലോടെ വേണം എന്നും രജനികാന്ത് കൂട്ടിച്ചേർത്തു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…