പുതിയ വിവാദങ്ങൾക്ക് വഴിയൊരുക്കി സുപ്രീംകോടതിയുടെ മറ്റൊരു ചരിത്ര വിധി കൂടി, പ്രായഭേദമെന്യേ സ്ത്രീകൾക്കും ഇനി മുതൽ അയ്യപ്പനെ കാണാൻ ശബരിമല ചവിട്ടാം, ശബരിമലയിൽ സ്ത്രീ പ്രവേശനത്തിന് അനുകൂല വിധിയാണ് സുപ്രീംകോടതി നടത്തിയിരിക്കുന്നത്. കോടതിയെ വിധിയെ അംഗീകരിക്കുന്നു എന്ന് ശബരിമലയിലെ തന്ത്രി കുടുംബമായ താഴമൻ അഭിപ്രായപ്പെട്ടു.
ഇത് സ്ത്രീകളെ ദൈവമായി ആചരിക്കുന്ന നാടാണ്, സ്‌ത്രീകളെ പ്രവേശിപ്പിക്കരുത് എന്ന രീതി അഗീകരിക്കാൻ കഴിയില്ല എന്നും ശരീര ഘടനയുടെ പേരിലുള്ള വിവേചനം അനുവദിക്കാൻ കഴിയില്ല എന്നും ഇത് സ്ത്രീ സമൂഹത്തോടുള്ള ഇരട്ട താപ്പ് ആണ് എന്നും ആയിരുന്നു വാദം. ഈ സാഹചര്യത്തിൽ സ്ത്രീകൾക്ക് എതിരേ ഉള്ള വിലക്ക് സുപ്രീംകോടതി എടുത്തു കളഞ്ഞു. അടുത്ത മാസം ആരംഭിക്കുന്ന മണ്ഡല കാലം മുതൽ സ്ത്രീകൾക്ക് അയ്യപ്പ ദർശനം നടത്താം.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…