Malayali Special

ഭർത്താവിന് വേലക്കാരിയുമായി ബന്ധമെന്ന സംശയം; ഭാര്യെയുടെ കോട്ടേഷനിൽ ക്രൂര പീഡനം; സംഭവങ്ങൾ ഞെട്ടിക്കുന്നത്..!!

ഭർത്താവുമായി അവിഹിത ബന്ധമെന്ന് സംശയം തോന്നിയ ഭാര്യ, വിധവയായ വീട്ടുജോലിക്കാരിക്ക് കൊട്ടേഷൻ നൽകി, സഹോദനെയാണ് വീട്ടമ്മ കൊട്ടേഷൻ ഏൽപ്പിച്ചത്, നാപ്പത് വയസ്സുള്ള വേലക്കാരിയേയും മരുമകനെയും അവരുടെ മകളുടെ വീട്ടിൽ നിന്നുമാണ് സഹോദരനും കൂട്ടുകാരും ചേർന്ന് തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു.

ഒഡിഷയിൽ നടന്ന സംഭവത്തിൽ ആറാംഗ സംഘം വേലക്കാരിയുടെ മകളുടെ ഭർത്താവിനെയും തട്ടിക്കൊണ്ടു പോയിരുന്നു, ശേഷം യുവാവിന് ക്രൂരമായി മർദ്ദിച്ചു അവശൻ ആക്കുകയയിരുന്നു, അബോധാവസ്ഥയിൽ ആയ യുവാവിനെ ഉപേക്ഷിക്കുകയും വേലക്കാരിയെ വീട്ടമ്മയെ ക്രൂരമായി പീഡിക്കുകയും രഹസ്യ ഭാഗങ്ങൾ അടക്കം ക്ഷതം ഏൽപ്പിക്കുകയും ചെയ്‌തു.

മകളെ ഒഴുവാക്കി ബാക്കിയുള്ളവരെ തട്ടികൊണ്ടുപോയപ്പോൾ മകളുടെ പരാതിയിൽ ആണ് പോലീസ് അന്വേഷണം നടത്തിയത്, വേലക്കാരിയെ കൂട്ടമായി പീഡിപ്പിക്കുമ്പോൾ ദൃക്‌സാക്ഷിയായ കൊട്ടേഷൻ നൽകിയ സ്ത്രീയും ഉണ്ടായിരുന്നു. പീഡനം സ്ഥിരീകരിച്ച പോലീസ്, കുറ്റവാളികൾക്കായി അന്വേഷണം ആരംഭിച്ചു.

News Desk

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

5 days ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

5 days ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago