ഓണത്തിന് കേരള സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന സൗജന്യ ഭക്ഷ്യ കുട്ടികളുടെ വിതരണം ഈ മാസം 31 മുതൽ ആരംഭിക്കും. ഇപ്പോൾ നൽകി കൊണ്ട് ഇരിക്കുന്ന ജൂണിലെ കിറ്റ് വിതരണം ഈ ബുധനാഴ്ച കൂടി മാത്രമേ ഉണ്ടാകൂ. അതിന് ശേഷം അത് അവസാനിപ്പിക്കും.
അവശേഷിക്കുന്ന കിറ്റുകളും അതിന്റെ കണക്കുകളും അതത് സപ്ലൈ കോ ഔട്ട് ലെറ്റുകളിൽ തിരിച്ചു ഏൽപ്പിക്കണം. ഓഗസ്റ്റിലെ കിറ്റിൽ 17 ഇനങ്ങൾ ആണ് ഉള്ളത്. സ്പെഷ്യൽ ഓണകിറ്റുകൾ എ എ വൈ വിഭാഗങ്ങൾക്ക് ഉള്ളവയാണ് 31 മുതൽ വിതരണം ചെയ്യുന്നത്.
എന്നാൽ ജൂണിലെ കിറ്റ് ബുധനാഴ്ച നിർത്തുമ്പോൾ പലർക്കും കിറ്റുകൾ ലഭിക്കാത്ത അവസ്ഥ അവരും എന്നാണ് റേഷൻ കടക്കാർ പറയുന്നത്. അതെ സമയം ആവശ്യത്തിന് വിതരണം ചെയ്യാനുള്ള കിറ്റുകൾ കിട്ടുന്നില്ല എന്നുള്ള പ്രയാസവും റേഷൻ കടക്കാർക്ക് ഉണ്ട്.
കാർഡ് ഉടമകളുടെ എണ്ണത്തിന്റെ കാൽ ഭാഗം പോലും കിറ്റുകൾ മാസത്തിന്റെ ആദ്യം ലഭിക്കില്ല എന്നാണ് കടക്കാർ പറയുന്നത്. ഇതിന്റെ ഒപ്പം ഇ പോസ്സ് യന്ത്രത്തിന്റെ തകരാറും കടക്കാർക്ക് വലിയ തലവേദന ആണ് ഉണ്ടാക്കുന്നത്. വിരലടയാളം കൃത്യമായി പരിശോധന നടത്താൻ കഴിയാതെ നിരവധി കാർഡ് ഉടമകൾ ആണ് ദിനവും തിരിച്ചു പോകുന്നത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…