സംസാരിക്കാനും നടക്കാനും ശേഷിയില്ലാത്ത അമ്മയെ മകൻ മുറിക്ക് ഉള്ളിൽ പൂട്ടിയിട്ട് ജോലിക്ക് പോയി, ഒന്നര മാസത്തിന് ശേഷവും മകൻ തിരിച്ചു എത്തിയില്ല, ഭക്ഷണ സാധനങ്ങൾ തീർന്നതോടെ അമ്മ വിശന്ന് മരിച്ചു. മരിച്ച് ഒരാഴ്ചക്ക് ശേഷം ദുർഗന്ധം പുറത്ത് വന്നതോടെയാണ് സംഭവം നാട്ടുകാർ അറിയുന്നത്. പിന്നീട് പോലീസ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.
ഷാജഹാൻപൂരിൽ എണ്പത് വയസ്സുള്ള വൃദ്ധയായ അമ്മക്ക് ആണ് ദാരുണ അന്ത്യം ഉണ്ടായത്. ടിക്കെറ്റ് കണ്ടക്ടർ ആയ സലിം ചൗദരിയെ ഇതുവരെ പൊലീസിന് കണ്ടെത്താൻ കഴിഞ്ഞട്ടില്ല. ഭാര്യ ഉപേക്ഷിച്ച ചൗധരി തികഞ്ഞ മദ്യപാനി ആന്നെന് നാട്ടുകാർ പറയുന്നു, കഴിഞ്ഞ ദിവസം മദ്യപിച്ചു ജോലിക്ക് എത്തിയ ചൗധരിയെ ജോലിയിൽ രണ്ട് ദിവസത്തേക്ക് താൽകാലികമായി പിരിച്ചുവിട്ടിരുന്നു. ഇതിനു മുമ്പും പല തവണ അമ്മയെ ഇതുപോലെ പൂട്ടിയിട്ട് ഇയാൾ ജോലിക്ക് പോയിട്ടുണ്ട് എന്നു നാട്ടുകാർ പറയുന്നു. മൃതദേഹത്തിന് ഒരാഴ്ച പഴക്കം ഉണ്ടാകും എന്നാണ് പോളിസ് വിലയിരുത്തൽ, വിശപ്പ് സാധിക്കാത്ത മരിച്ചു എന്നാണ് പ്രാഥമിക നിഗമനം.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…