ദീപാവലി ആഘോഷങ്ങൾക്കും പടക്കം പൊട്ടിക്കുന്നതിനും സുപ്രീംകോടതി കർശന നിർദ്ദേശങ്ങൾ നൽകിയ സമയത്തും നാടിനെ ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്, ഉത്തർപ്രദേശിലെ ലക്‌നൗ നഗരത്തിലെ ഒരു തെരുവിൽ കഴിഞ്ഞ ദിവസം ദീപാവലി ആഘോഷത്തിന് ഇടയിൽ യുവാവ് 3 വയസ്സ് മാത്രം പ്രായമുള്ള കുട്ടിയുടെ വായിൽ വെച്ചു പടക്കം പൊട്ടിച്ചത്. പടക്കം പൊട്ടിയതിന്റെ ആഘാതത്തിൽ കുട്ടിക്ക് എഴുപത്തിയഞ്ചോളം സ്റ്റിച്ചുകൾ ആണ് ഉള്ളത്.
കുട്ടിയുടെ പിതാവ് പോലീസിൽ പരാതി നൽകിയതിൻ പ്രകാരം പോലീസ് പ്രതിക്ക് വേണ്ടി ശക്തമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വായിൽ പടക്കം പൊട്ടിയതിനെ തുടർന്ന് കുട്ടിക്ക് അണുബാധ ഉണ്ടായിരിക്കുകയാണ്. കുട്ടി അപകട നില തരണം ചെയ്യാൻ വലിയ സമയമെടുക്കും എന്നാണ് അറിയുന്ന വിവരം.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…